നാളികേര വികസന ബോർഡിൽ 77 ഒഴിവ്

0
1555
Ads

കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് (നാളികേര വികസന ബോർഡ്), വിവിധ ഒഴിവികളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.

  1. ലാബ് അസിസ്റ്റന്റ്,
  2. LD ക്ലർക്ക്,
  3. ഹിന്ദി ടൈപ്പിസ്റ്റ്,
  4. സ്റ്റെനോഗ്രാഫർ,
  5. ഫീൽഡ് ഓഫീസർ,
  6. അസിസ്റ്റന്റ്,
  7. ജേർണലിസ്റ്റ്,
  8. മൈക്രോബയോളജിസ്റ്റ്,
  9. ടെക്നോളജിസ്റ്റ്,
  10. പ്രോഗ്രാമർ,
  11. ഓഡിറ്റർ,
  12. കെമിസ്റ്റ്,
  13. എഡിറ്റർ,
  14. ഡയറക്ടർ,
  15. ഓഫീസർ തുടങ്ങിയ വിവിധ തസ്തികയിലായി 77 ഒഴിവുകൾ.

അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ B Tech

പ്രായപരിധി: 40 വയസ്സ്
ശമ്പളം: 19,900 – 2,08,700 രൂപ

അപേക്ഷ ഫീസ്. വനിത/ SC/ ST/ PWBD/ ESM: ഇല്ല
മറ്റുള്ളവർ: 300 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഡിസംബർ 26 മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here വെബ് സൈറ്റ് click here

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google
Ads