തപാൽ വകുപ്പിൽ ഗ്രൂപ്പ് സി തസ്തികകളിലായി കായിക താരങ്ങൾക്ക് 1899 ഒഴിവ്. കേരള, ലക്ഷദ്വീപ്, മാഹി ഉൾപ്പെടുന്ന കോള സർക്കിളിൽ 94 ഒഴിവുണ്ട്. 2023 ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം തസ്തിക, കോരള സർക്കിളിലെ ഒഴിവ്. യോഗ്യത. പ്രായം, ശമ്പളം
പോസ്റ്റൽ അസിസ്റ്റന്റ് (31)/ സോർട്ടിങ് അസിസ്റ്റന്റ് (3). ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം: പ്രായം: 18-27; ശമ്പളം: 25,500-81,100 രൂപ
പോസ്റ്റ് മാൻ (28) / മെയിൽ ഗാർഡ്(0): പ്ലസ്ടു ജയം, പത്താം ക്ലാസ് ഉയർന്ന തലത്തിൽ മലയാളം ഒരു വിഷയമായി പഠിച്ച് പാസാകണം, കപ്യൂട്ടർ പരിജ്ഞാനം, 2 വീലർ ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ്
ലൈസൻസ്: പ്രായം: 18-27; ശമ്പളം : 21,700-69, 100രൂപ
മൾട്ടി ടാസ്കിങ് സ്റ്റാഫ് (32): പത്താം ക്ലാസ് ജയം; പ്രായം: 18-25; ശമ്പളം : 18,000- 56,900 രൂപ.
അർഹർക്കു പ്രായത്തിൽ ഇളവുണ്ട്. സ്പോർട്സ് മെയിൽഗാർഡ് തസ്തികയിൽ കോ ളത്തിൽ ഒഴിവില്ല.
സ്പോർട്സ് യോഗ്യതകൾ : ദേശീയ രാജ്യാന്തര മത്സരങ്ങളിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചവർ; അല്ലെങ്കിൽ ഇന്റർയൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ് നടത്തുന്ന ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചവർ; അല്ലെങ്കിൽ ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന നാഷനൽ സ്പോർട്സ് ഗെയിംസിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനി ധീകരിച്ചവർ; അല്ലെങ്കിൽ നാഷനൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവി നു കീഴിലെ കായികക്ഷമതയിൽ നാ ഷനൽ അവാർഡ് നേടിയവർ. ഇനങ്ങൾ സംബന്ധിച്ച
വിശദാംശങ്ങൾ വെബ്സൈറ്റിൽ
ഫീസ്: 100 രൂപ. സ്ത്രീകൾ, ട്രാൻസ്ജെൻഡർ, പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, ഇഡബ്ല്യുഎസ് എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം
തിരഞ്ഞെടുപ്പ് : യോഗ്യതകൾ അടി സ്ഥാനമാക്കി തയാറാക്കുന്ന മെറിറ്റ് ലിസ്റ്റ് മുഖേന https://dopsportsrecruitment.cept.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈ നായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.indiapost.gov.in സന്ദർശിക്കുക.
Latest Jobs
-
അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
-
യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ജോലി നേടാം ODEPC Recruitment – Housekeeper |70 Vacancies
-
സർക്കാർ ജോലി നേടാം | ഇൻറർവ്യു മാത്രം
-
റിസർവ് ബാങ്കിൽ ഓഫീസ് അറ്റൻഡന്റ് ജോലി നേടാം – 572 ഒഴിവ് | യോഗ്യത: പത്താം ക്ലാസ്
-
വിജ്ഞാന കേരളം – മെഗാ വെർച്വൽ ജോബ് ഫെയർ ജനുവരി 31ന്
-
കേരള സംസ്ഥാന വയോജന കമ്മീഷനിൽ ഒഴിവുകൾ
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്
-
CMD DSSSC Recruitment 2026: Apply Online for 121 Posts | Kerala Government Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
Indian Air Force Agniveervayu Recruitment 2026 – Intake 01/2027 Notification
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts

