ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP), കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
722
Ads

ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP), പുരുഷൻമാരിൽനിന്ന് വിവിധ കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോൺസ്റ്റബിൾ (കാർപെന്റർ), കോൺസ്റ്റബിൾ (മേസൺ), കോൺസ്റ്റബിൾ (പ്ലംബർ) തുടങ്ങിയ തസ്തികയിലായി 108 ഒഴിവുകൾ

യോഗ്യത:

1. പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ തത്തുല്യം 2. മേസൺ/ കാർപെന്റർ/ പ്ലംബർ ട്രേഡിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്

പ്രായം: 18 – 23 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം: ST: 162.5cms മറ്റുള്ളവർ: 170cms
ശമ്പളം: 21,700 – 69,100 രൂപ

അപേക്ഷ ഫീസ്: SC/ ST/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 സെപ്റ്റംബർ 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here. അപേക്ഷാ ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google