കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ വാട്ടർ ഡവലപ്മെന്റ് ഏജൻസി (NWDA), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ജൂനിയർ എഞ്ചിനീയർ (സിവിൽ)
ഒഴിവ്: 13
യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/തത്തുല്യം അഭികാമ്യം: സിവിൽ എഞ്ചിനീയറിംഗ് ബിരുദം/ തത്തുല്യം
പ്രായം: 18 – 27 വയസ്സ്
ശമ്പളം: 35,400 – 1,12,400 രൂപ
ജൂനിയർ അക്കൗണ്ട്സ് ഓഫീസർ
ഒഴിവ്: 1
യോഗ്യത: B Com
പരിചയം: 3 വർഷം
അഭികാമ്യം: CA/ ICWAI/ കമ്പനി സെക്രട്ടറി പ്രായം: 21 – 30 വയസ്സ്
ശമ്പളം: 35,400 – 1,12,400 രൂപ
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് – III
ഒഴിവ്: 6
യോഗ്യത: ITI / ഡിപ്ലോമ ഡ്രാഫ്റ്റ്മാൻഷിപ്പ് (സിവിൽ)
പ്രായം: 18 – 27 വയസ്സ്
ശമ്പളം: 25,500 – 81,100 രൂപ
അപ്പർ ഡിവിഷൻ ക്ലർക്ക്
ഒഴിവ്: 7
യോഗ്യത: ബിരുദം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം: 18 – 27 വയസ്സ്
ശമ്പളം: 25,500 – 81,100 രൂപ
സ്റ്റെനോഗ്രാഫർ ഗ്രേഡ് – 1
ഒഴിവ്: 9
യോഗ്യത: പ്ലസ് ടു,
സ്കിൽ ടെസ്റ്റ്: കംപ്യൂട്ടറിൽ 80 wpm ഷോർട്ട്ഹാൻഡ് സ്പീഡ്
പ്രായം: 18 – 27 വയസ്സ്
ശമ്പളം: 25,500 – 81,100 രൂപ
ലോവർ ഡിവിഷൻ ക്ലർക്ക്
ഒഴിവ്: 4
യോഗ്യത: 1.പ്ലസ് ടു
2. ടൈപ്പിംഗ് സ്പീഡ് : കംപ്യൂട്ടറിൽ 35 wpm ഇംഗ്ലീഷ്, 30 wpm
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം: 18 – 27 വയസ്സ്
ശമ്പളം: 19,900 – 63,200രൂപ
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ് : വനിത/ SC/ ST/ PwBD: 550 രൂപ + GST + ബാങ്ക് ചാർജ് മറ്റുള്ളവർ: 890 രൂപ + GST+ ബാങ്ക് ചാർജ്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഏപ്രിൽ 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. Notification link click here . Apply Online click here
Latest Jobs
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


