ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് & എഡ്യൂക്കേഷന്റെ കീഴിലുള്ള ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TFRI), വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.
ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവ്: 6
യോഗ്യത: സയൻസ് ബിരുദം പ്രായം: 21 – 30 വയസ്സ്
LD ക്ലർക്ക്
ഒഴിവ്: 7
യോഗ്യത:
1. പ്ലസ് ടു
2. ടൈപ്പിംഗ് സ്പീഡ് ( 30 wpm ഇംഗ്ലീഷ്, 25 wpm ഹിന്ദി)
പ്രായം: 18 – 27വയസ്സ്
ടെക്നിഷ്യൻ പ്ലംബർ
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ), ITI
പ്രായം: 21 – 30 വയസ്സ്
ഡ്രൈവർ
ഒഴിവ്: 1
യോഗ്യത
1. പത്താം ക്ലാസ് (മെട്രിക്കുലേഷൻ)
2. മോട്ടോർ കാറിന്റെ ഡ്രൈവിംഗ് ലൈസൻസ്
പരിചയം: 3 വർഷം
അഭികാമ്യം: മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്
പ്രായം: 18 – 27വയസ്സ്
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ( MTS) ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് പ്രായം: 18 – 27 വയസ്സ്
(SC/ ST/OBC/ PWD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD/ ESM: 600 രൂപ മറ്റുള്ളവർ: 1100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജനുവരി 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ വെബ്സൈറ്റ് ലിങ്ക് click here
Latest Jobs
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ

