ശബരിമലയിലെ 2026-27 വർഷ ത്തെ മണ്ഡല മകരവിളക്ക് മഹോ ത്സവത്തോടനുബന്ധിച്ച്, സെക്യൂ രിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു മുന്നൂറോളം ഒഴിവുണ്ട്. അപേക്ഷകർ സേനകളിൽനിന്ന് വിരമിച്ച ഹിന്ദുമതത്തിൽപ്പെട്ട പുരുഷന്മാരായിരിക്കണം. ശമ്പളം: പ്രതിദിനം 900 രൂപ. യോഗ്യത: വിമുക്തഭടൻ ആയിരിക്കണം. അല്ലെങ്കിൽ, സംസ്ഥാന (പോലീസ്/ എക്സൈസ്/ഫയർ ഫോഴ്സ്/ഫോറസ്റ്റ്) സേനകളിൽ നിന്ന് വിരമിച്ചവരാകണം. മേൽപ്പറഞ്ഞവയിൽ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും സേവനം ചെയ്തിരിക്കണം. മികച്ച ശാരീരികശേഷി ഉണ്ടാകണം.
| ഒഴിവുകൾ | 300 |
| പ്രായം | 2027 ജനുവരി 20-ന് 67 വയസ്സ് കവിയരുത് |
| ശമ്പളം | പ്രതിദിനം 900 രൂപ |
| യോഗ്യത | വിമുക്തഭടൻ ആയിരിക്കണം. അല്ലെങ്കിൽ, സംസ്ഥാന (പോലീസ്/ എക്സൈസ്/ഫയർ ഫോഴ്സ്/ഫോറസ്റ്റ്) സേനകളിൽ നിന്ന് വിരമിച്ചവരാകണം |
പ്രായം: 2027 ജനുവരി 20-ന് 67 വയസ്സ് കവിയരുത്.
അപേക്ഷ: അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്കാൻ ചെയ്ത് ‘sptdbvig@gmail. com എന്ന ഇ-മെയിൽ ഐ.ഡി. യിലേക്ക് അയക്കാം. അല്ലെങ്കിൽ തപാൽ മുഖേനയും അയക്കാം. അവസാന തീയതി: 2026 ഒക്ടോബർ 20.
തിരഞ്ഞെടുപ്പ്: അഭിമുഖം നടത്തിയാകും തിരഞ്ഞെടുപ്പ്. 2026 ഒക്ടോബർ 24, 26, 27 തീയതികളിൽ രാവിലെ പത്തുമണിമുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് അഭിമുഖസമയം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ എന്നീ ജില്ലകളിലുള്ളവർക്ക് നന്തൻകോട്ട് ദേവസ്വം ബോർഡ് ഉടമസ്ഥ തയിലുള്ള സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ചും കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുള്ളവർക്ക് ആലുവ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽവെച്ചും നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 7012149116, 9497964855 എന്നീ നമ്പറുകളിൽ (ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ് . വിശദവിവരങ്ങൾക്ക് www.travancoredevaswomboard.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
| അഭിമുഖം | സ്ഥലം |
| തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ എന്നീ ജില്ലകളിലുള്ളവർക്ക് | നന്തൻകോട്ട് ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള സുമംഗലി ഓഡിറ്റോറിയം |
| കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് | ആലുവ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ |
Latest Jobs
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ

