തൊഴിൽ അന്വേഷിക്കുന്നവർക്കും പുതിയ കരിയർ തുടക്കം ആഗ്രഹിക്കുന്നവർക്കും ഒരേ സമയം മികച്ച അവസരം! കൊല്ലം എംപ്ലോയബിലിറ്റി സെൻ്റർ മേയ് 09, 2025-ന് Job Drive സംഘടിപ്പിക്കുന്നു. നിരവധി സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. നിരവധി തസ്തികകളിൽ നിയമനം.
Date & Venue:
- തീയതി: മേയ് 09, 2025 (വെള്ളി)
- സ്ഥലം: കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ്, എംപ്ലോയബിലിറ്റി സെൻ്റർ
- സമയം: രാവിലെ 10 മുതൽ
Qualification:
- Plus Two
- ITI
- Degree
- BTech
- Diploma
- Polytechnic
Age limit :
18 മുതൽ 40 വയസ് വരെ. കുറഞ്ഞത് SSLC യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി എംപ്ലോയബിലിറ്റി സെന്റർ, കൊല്ലം ബന്ധപ്പെടുക.
ബന്ധപ്പെടേണ്ട നമ്പറുകൾ:
- 8281359930
- 8304852968
- 9349082258
Latest Jobs
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം

