കൊല്ലം എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും.

0
895

കൊല്ലം ജില്ലാഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും.

യോഗ്യത : പ്ലസ്ടു, അല്ലെങ്കില്‍ ഉയര്‍ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2023 ഡിസംബര്‍ 27 ന് രാവിലെ 10.30 ന് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുതിനുള്ള പരിശീലനവും കരിയര്‍ കൗസിലിങ് ക്ലാസ്സുകളും നടത്തും. ഫോൺ 7012212473, 8281359930

For more details visit Official Facebook Page of Employability Centre Kollam

LEAVE A REPLY

Please enter your comment!
Please enter your name here