ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന പ്രമുഖ മാളിലേക് അവസരങ്ങൾ
അഭിമുഖം 2023 ഏപ്രിൽ 13 ന്
വേക്കൻസികൾ
1) CASHIER
യോഗ്യത :ബികോം
2) SALESMAN
യോഗ്യത : പ്ലസ് ടു / Degree /Diploma
3)SALES WOMEN
യോഗ്യത :പ്ലസ് ടു /ഡിഗ്രി /ഡിപ്ലോമ
4)RIDE OPERATOR
യോഗ്യത : ഐടിഐ /ഡിപ്ലോമ
- മുകളിൽ പറഞ്ഞ എല്ലാ വേക്കാൻസികളിലേക്കും പ്രായപരിധി 28 വയസ്സ് ആണ്
- ഫുഡ് ആൻഡ് അക്കൗമഡേഷൻ സൗകര്യവും ക്യാബ് ഫെസിലിറ്റി യും ജോയിൻ ചെയ്യുന്നവർക്ക് ഉണ്ടായിരിക്കുന്നതാണ്*
- സെലക്ട് ആയാൽ 2023 ഏപ്രിൽ 17 ന് ജോയിൻ ചെയ്യുവാൻ തയ്യാറായിട്ടുള്ളവർ മാത്രം ആഭിമുഖത്തിൽ പങ്കെടുക്കുക
യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ ഫിൽ ചെയ്ത ശേഷം 2023 ഏപ്രിൽ 13 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക*
ഓർക്കുക ലഭ്യമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക
https://surveyheart.com/form/64364e25e3d6fc3a3dddc9ed
☎️ 04772230624, 8304057735
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

