പ്ലസ്ടു, ഡിപ്ലോമ, ബിരുദം നേടിയവര്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം. നവംബര്‍ 25 ന് രാവിലെ 10 മണിക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഒഴിവുളള കസ്റ്റമര്‍ സര്‍വ്വീസ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം/മൂന്ന് വര്‍ഷത്തെ ഡിപ്ലോമ), ഓട്ടോമൊബൈല്‍, റോബോട്ടിക്സ് സ്ഥാപനങ്ങളിലേക്ക് ഒഴിവുളള ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം/മൂന്ന് വര്‍ഷത്തെ ഡിപ്ലോമ), സ്പെയര്‍ പാര്‍ട്സ് അസിസ്റ്റന്റ്, വെയര്‍ഹൗസ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ഐ.ടി.ഐ/ ഡിപ്ലോമ), റോബോട്ടിക്സ് ട്രെയിനര്‍ (യോഗ്യത : ബി.ഇ/ബി.ടെക്/ബി.എസ്.സി) തസ്തിക കളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176.
Latest Jobs
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ
-
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജോലി ഇന്റര്‍വ്യൂ മാര്‍ച്ച് 7ന്
-
കുറവിലങ്ങാട് തൊഴിൽ മേള 2026 മാർച്ച് 07 ശനിയാഴ്ച
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ – മാർച്ച് 1
-
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൽ ജോലി നേടാം – 619 ഒഴിവ്
-
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | അവസാന തീയതി: മാർച്ച് 02
-
Free Recruitment of Art Teacher to Indian School, Oman
-
ആർമിയിൽ നഴ്സിങ് അസിസ്റ്റൻ്റ്/ ശിപായി ഫാർമ അവസരം


