കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. (Kannur Employability Centre Mini Job fair)
തസ്തികകൾ
- ലോണ്‍ ഓഫീസര്‍,
- ടെക്നിഷ്യന്‍ (ഓട്ടോമൊബൈല്‍),
- സര്‍വീസ് അഡൈ്വസര്‍,
- ഫീല്‍ഡ് സെയില്‍സ്,
- സെയില്‍സ് ഓഫീസര്‍,
- മെയിന്റ്റയിനെന്സ് എക്സിക്യൂട്ടീവ്,
- ഡ്രൈവര്‍ (എല്‍ എം വി),
- അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍,
- മോട്ടോര്‍സൈക്കിള്‍ കണ്‍സള്‍റ്റന്റ്,
- സ്പൈര്‍ പാര്‍ട്സ് എക്സിക്യൂട്ടീവ്,
- കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്,
- സി സി ടി വി ടെക്നിഷ്യന്‍,
- പ്രോഡക്റ്റ് പ്രോക്യോറ്മെന്റ്,
- ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്,
- കാറ്റലോഗ് എക്സിക്യൂട്ടീവ്,
- ഗസ്റ്റ് റിലേഷന്‍ എക്സിക്യൂട്ടീവ്,
- ഫീല്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്,
- പെര്‍ച്ചസ് എക്സിക്യൂട്ടീവ്,
- ഷോറൂം സെയില്‍സ്
Date: 2024 നവംബര്‍ 23ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തും. പ്ലസ് ടു, ഡിഗ്രി, ബി ടെക്ക്/ഡിപ്ലോമ (ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍), ഐ ടി ഐ/ഡിപ്ലോമ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന് സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോണ്‍ : 0497 2707610, 6282942066
Latest Jobs
-
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴില്‍ മേള
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം

