കണ്ണൂര്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍

0
430
Kannur Employability Centre Job Fair

കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. (Kannur Employability Centre Mini Job fair)

തസ്തികകൾ

  1. ലോണ്‍ ഓഫീസര്‍,
  2. ടെക്നിഷ്യന്‍ (ഓട്ടോമൊബൈല്‍),
  3. സര്‍വീസ് അഡൈ്വസര്‍,
  4. ഫീല്‍ഡ് സെയില്‍സ്,
  5. സെയില്‍സ് ഓഫീസര്‍,
  6. മെയിന്റ്റയിനെന്‍സ് എക്‌സിക്യൂട്ടീവ്,
  7. ഡ്രൈവര്‍ (എല്‍ എം വി),
  8. അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍,
  9. മോട്ടോര്‍സൈക്കിള്‍ കണ്‍സള്‍റ്റന്റ്,
  10. സ്‌പൈര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്,
  11. കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്,
  12. സി സി ടി വി ടെക്നിഷ്യന്‍,
  13. പ്രോഡക്റ്റ് പ്രോക്യോറ്‌മെന്റ്,
  14. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്,
  15. കാറ്റലോഗ് എക്‌സിക്യൂട്ടീവ്,
  16. ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്,
  17. ഫീല്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്,
  18. പെര്‍ച്ചസ് എക്‌സിക്യൂട്ടീവ്,
  19. ഷോറൂം സെയില്‍സ്

Date: 2024 നവംബര്‍ 23ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തും. പ്ലസ് ടു, ഡിഗ്രി, ബി ടെക്ക്/ഡിപ്ലോമ (ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍), ഐ ടി ഐ/ഡിപ്ലോമ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോണ്‍ : 0497 2707610, 6282942066

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.