Aditya Birla Sunlife Insurance Recruitment: അഭിമുഖം മെയ് 2 ന്

0
1140
Postal Insurance Jobs

നിരവധി തൊഴിലവസരങ്ങളുമായി ADITHYA BIRLA SUNLIFE INSURANCE അഭിമുഖം 2024 മെയ് 2 നു കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ.

1. Agency Manager (Male/Female)
യോഗ്യത : Graduation (ഫ്രഷേഴ്സിനു പങ്കെടുക്കാം)
പ്രായപരിധി: 25 and above
ഒഴിവുകൾ: കോട്ടയം
Salary Offered: 2.15 LPA

2. Senior Agency Manager  (Male/Female)
യോഗ്യത :  Graduation (2-3 years experience)
പ്രായപരിധി: 27 and above
ഒഴിവുകൾ: കോട്ടയം
Salary Offered: 2.65 LPA

3.  Business development Manager (Male/Female)
യോഗ്യത :  Graduation (5 years and above experience)
പ്രായപരിധി: 30 & above
ഒഴിവുകൾ: കോട്ടയം 
Salary Offered: 3.6 LPA

4.  Freelance Agency Partner (Male/Female)
യോഗ്യത :  Plus Two & above (ഫ്രഷേഴ്സിനു പങ്കെടുക്കാം)
പ്രായപരിധി: 28 & above
ഒഴിവുകൾ: കോട്ടയം
Salary Offered: Salary + Incentive

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 2 (02/05/2024) രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2  മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി  സെന്റെറിൽ നേരിട്ടെത്തുക.

അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ
☎ഫോൺ: 0481-2563451

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.