2022 സെപ്റ്റംബർ 5 തിങ്കളാഴ്ച കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്-എംപ്ലോയബിലിറ്റി സെന്ററിൽ വെച്ചു നടക്കുന്ന അഭിമുഖങ്ങൾ.
കമ്പനി 1: KERALA AGRI DEVELOPMENT AND SUSTAINABLE FARMER PRODUCER COMPANY LIMITED (KADS PCL) THODUPUZHA
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1.Manager-Accounts (Male/Female)
Qualification: M Com/ CA Inter with 3 years of experience.
Salary:20000
Age: Below 45
2.Manager-Marketing (Male)
Qualification: MBA / Equivalent with 3 years of experience.
Salary:20000
Age: Below 45
3.Manager-Food Processing (Male/Female)
Qualification: Msc Food Technology/Equivalent with 3 years of experience.
Salary:20000
Age: Below 45
കമ്പനി 2: Muthoot Micro Fin
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1.Internal Auditor (Male)
Qualification:Degree/PG
Freshers (PG is Mandatory) or Experienced
Salary:Best in Industry
Job Location: Changanassery Area
Age Limit:23 to 29
2.Relationship Officers(Male)
Qualification: Plus Two
Freshers or Experienced
Salary: Best in Industry
Job Locations: Kidangoor, Manarcadu, Mundakkayam, Kozhenchery (Aranmula), Thiruvalla (Vennikulam), Muthoor (Thiruvalla), Podiyadi, Mannar, Chengannur, Pandalam, Thumbamon
Age Limit:20 to 29
3.Field Officers(Male)
Qualification: Plus Two
Collection Experience Best in Industry
Job Location: Kanjirappally, Mukkoottuthara
Age Limit:20 to 29
പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു ശേഷം തിങ്കളാഴ്ച രാവിലെ 9 .30 മുതൽ 11.30 വരെയുള്ള സമയത്തു നേരിട്ടെത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
Google Form Link: https://forms.gle/sw9VAQjNWLrRwqC26
🔸എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ റെസിപ്റ്റ് കയ്യിൽ കരുത്തേണ്ടതാണ്.
🔸രജിസ്റ്റർ ചെയ്യാത്തവർക്ക് ഏതെങ്കിലും തിരിച്ചറിയൽ രേഖയും 250 രൂപ ആജീവനാന്ത ഫീസും അടച്ചു രജിസ്റ്റർ ചെയ്തു ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
Employability Centre, Kottayam
0481-2563451
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

