ECKTM VACANCY ALERT
Company Name: FLYWORLD TRAVEL & TOURISM PVT LTD
Job Location: Changanacherry
1.AIR TICKETING & VISA
Qualification:IATA MINIMUM 1 YEAR EXPERIENCE.
02 PLUS YEARS Experience
Salary: Best in the Industry
Gender:FEMALE/MALE
2.Customer Care Executive
EXPERIENCE IN SIMILAR JOB
Experience:02+Years
Salary:Best in Industry
Gender:Female
3.HR Recruiter
EXPERIENCE IN SOURCING (IT & NON IT)
Experience:02 + Years
Salary:BEST IN INDUSTRY
Gender:MALE/FEMALE
Interested candidates mail your updated resume to employabilitycentrekottayam@gmail.com
ECKTM VACANCY ALERT
HDB Finacial Service needs Graduate Trainees who have passed out in the previous academic year(2022)
Location – Ernakulam
Dept. – Commercial Vehicles
Salary – 2,50,000 PA
👉🏻Interested candidates mail your updated resume kottayamec@gmail.com
ECKTM VACANCY ALERT
Company Name: Hyson Auto Sales Private Limited(JEEP)
Designation: Automobile Technician Trainees(Male)
Age: 30 and below
Qualification:Diploma/B-Tech in Automobile/Mechanical Engineering
Experience:0-6 months or fresher
Stipend+Incentives
Job Location: Kottayam
Working Time: 9.00 am to 6.00 pm
Interested candidates mail your updated resume ecktmcareers@gmail.com
ECKTM VACANCY ALERT
അൻപതിലേറെ ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ 2022 ഡിസംബർ 22, വ്യാഴാഴ്ച വൈക്കം, ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ.
സ്ഥലം: ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്,
P9CV+84Q,
റവന്യൂ ടവർ, വൈക്കം, കോട്ടയം.
⭕സമയം 10.00am മുതൽ 01.00 pm വരെ.
ഒഴിവുകൾ ചുവടെ
1)സെയിൽസ് ട്രെയിനി (M/F)
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
പ്രായം: 27 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
2)സെയിൽസ് എക്സിക്യൂട്ടീവ്സ് (M/F)
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
യോഗ്യതയും പ്രവർത്തി പരിചയവും.
പ്രായം:40 വയസ്സിൽ താഴെ
👉🏻(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
3)മാർക്കറ്റിങ്ങ് എക്സികുട്ടീവ് (M)
(വൈക്കം, പാലാ, കോട്ടയം)
👉🏻വിദ്യാഭ്യാസ യോഗ്യത: SSLC,( പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും), ഇരുചക്രവാഹനം നിർബന്ധം.
👉🏻പ്രായം:45 വയസ്സിൽ താഴെ (ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അനുയോജ്യമായ വസ്ത്രധാരണത്തിൽ ബയോഡേറ്റയുമായി 2022 ഡിസംബർ 22ന് വൈക്കം, ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ എത്തുക.
☎️കൂടുതൽ വിവരങ്ങൾക്ക് :0481-2560916, 9207202917.


Latest Jobs
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ

