ഇസാഫിൽ ജോലി നേടാം: 50 ഒഴിവുകൾ

0
948

ECKTM EXCLUSIVE INTERVIEW

DATE: 28/03/2023, Tuesday
Time: 10am – 12pm
Venue: Employability Centre, District Employment Exchange
2nd Floor, Civil Station, Kottayam

Company Name: ESAF COOPERATIVE

1.CUSTOMER SERVICE EXECUTIVE Qualification:12th with Any Degree /3 year Diploma
/Any PG
Age Limit: For Males- 24 – 30
For Females- 20 – 34
(Two wheeler & License is mandatory)
(Field/sales oriented job) Salary: 21000 (CTC)
Number of vacancies:50
(Freshers can also apply)
Job Location: Anywhere in kottayam District

2023 മാർച്ച് 28 ചൊവ്വാഴ്ച എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ESAF COOPERATIVE ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9961760233 എന്ന whatsapp നമ്പരിലേയ്ക്ക് പേരും, വിദ്യാഭ്യാസ യോഗ്യതയും, സ്ഥലവും അയയ്ച്ചതിനു ശേഷം അന്നേ ദിവസം
രാവിലെ 10 മുതൽ 12 വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയുമായി എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
☎️കൂടുതൽ വിവരങ്ങൾക്ക്:0481 -2563451/ 2565452

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.