കാർഷിക കോളേജ് വെള്ളായണിയിൽ പ്രവർത്തിക്കുന്ന ട്രെയിനിങ് ഹോസ്റ്റൽ കം ഗസ്റ്റ് ഹൗസിലേക്ക് കുക്ക് കം കെയർ ടേക്കർ തസ്തികയിലെ ഒരു ഒഴിവിലേക്ക് കാര്യക്ഷമതയും അച്ചടക്കവും ഉള്ള ഒരു
വ്യക്തിയെ ദിവസവേതനടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖം 07/10/2022 ന് രാവിലെ 10 ന് കാർഷിക കോളേജ് വെള്ളായണിയിൽ വച്ച് നടത്തപ്പെടുന്നു.
യോഗ്യതയുള്ളവർ വയസ്സ് വിദ്യാഭ്യാസ യോഗ്യത ജാതി പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജാരാകേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്
പാചകത്തിൽ മുൻപരിചയം ഉള്ളവരും സൈനിക സേവനത്തിൽ നിന്ന് വിരമിച്ച പുരുഷന്മാർക്ക് മുൻഗണന.
വേതനം ദിവസം 755 /- രൂപ (ഒരു മാസം പരമാവധി 20,385/- രൂപ
പ്രായം : 30 മുതൽ 45 വയസ്സ് വരെ (01.01.2022 അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത് ) കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക
Latest Jobs
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


