ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് (LD Clerk) തസ്തികയിലേക്ക് 179 ദിവസത്തെ താത്കാലിക നിയമനത്തിനായി ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ 10 ഒഴിവുകളാണുള്ളത്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
- തസ്തിക: എൽ.ഡി ക്ലർക്ക് (താത്കാലികം)
- ഒഴിവുകളുടെ എണ്ണം: 10
- പ്രായപരിധി: 18 – 36 വയസ്സ് (01.01.2026-ൽ 18 വയസ്സ് തികഞ്ഞിരിക്കണം, 36 വയസ്സ് കവിയരുത്. അതായത്, 01.01.1990-നും 02.01.2008-നും ഇടയിൽ ജനിച്ചവരായിരിക്കണം. ഇരു തീയതികളും ഉൾപ്പെടെ).
വിദ്യാഭ്യാസ യോഗ്യത:
- പ്ലസ് ടു (/അതുല്യ യോഗ്യത) പാസായിരിക്കണം.
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
അപേക്ഷാ ഫോമും ഫീസും:
അപേക്ഷാ ഫോമുകൾ ദേവസ്വം ഓഫീസിൽ നിന്നും 59 രൂപ (Rs. 50/- + Rs. 9/- GST 18%) നിരക്കിൽ 26.06.2026 മുതൽ 03.07.2026 വൈകുന്നേരം 3:00 മണി വരെ ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം:
പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ദേവസ്വം ഓഫീസിൽ നേരിട്ടോ, അല്ലെങ്കിൽ താഴെ പറയുന്ന വിലാസത്തിലോ എത്തിക്കേണ്ടതാണ്:
അഡ്മിനിസ്ട്രേറ്റർ,
ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ – 680101അവസാന തീയതി: അപേക്ഷകൾ 08.07.2026 തീയതി വൈകുന്നേരം 5:00 മണിക്ക് മുൻപായി ഓഫീസിൽ ലഭിച്ചിരിക്കണം.
പ്രധാന നിബന്ധനകൾ:
- അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ഗവൺമെന്റ് ഡോക്ടറുടെ യോഗ്യത, രജിസ്റ്റർ നമ്പർ, സീൽ, ഒപ്പ്, തീയതി (വിജ്ഞാപന തീയതി മുതൽ 6 മാസത്തിനകം ഉള്ളത്) എന്നിവ വ്യക്തമായിരിക്കണം.
- പ്രായം, യോഗ്യത, ജാതി, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC – വിജ്ഞാപന തീയതി മുതൽ 6 മാസത്തിനകം ഉള്ളത്) എന്നിവ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
- എസ്.സി/എസ്.ടി (SC/ST) വിഭാഗത്തിൽപ്പെട്ടവർ ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ അപേക്ഷാ ഫോം സൗജന്യമായി നൽകും.
- ഈ വിജ്ഞാപന പ്രകാരം നിയമനം ലഭിക്കുന്നവർ 179 ദിവസത്തിന് ശേഷം പിരിഞ്ഞു പോകേണ്ടതാണ്. വീണ്ടും അപേക്ഷിക്കുമ്പോൾ 6 മാസത്തിന് ശേഷം മാത്രമേ അർഹതയുണ്ടാവുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ ദേവസ്വം ഓഫീസുമായി നേരിട്ടോ അല്ലെങ്കിൽ 0487-2556335 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Latest Jobs
-
കേരള പി.എസ്.സി ഫീൽഡ് സൂപ്പർവൈസർ നിയമനം യോഗ്യത : SSLC
-
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ എൽ.ഡി ക്ലർക്ക് നിയമനം; യോഗ്യത : പ്ലസ് ടു
-
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ സിസ്റ്റംസ് മാനേജർ ഒഴിവ്; 1,40,500 രൂപ വരെ ശമ്പളം
-
സംസ്ഥാനത്ത് 2,000 അപ്രന്റീസ് ഒഴിവുകൾ: ഡിസംബർ 5-ന് കളമശ്ശേരിയിൽ തിരഞ്ഞെടുപ്പ്
-
തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
Thrissur Employability Centre Mini Job Drive on November 18, 2026: 175+ Vacancies Open
-
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സ്ഥാപനങ്ങളിൾ ഒഴിവ്: 1393 തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; 48 ഒഴിവുകൾ, പ്രതിമാസം ₹35,000 ഹോണറേറിയം
-
ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; വെൽത്ത് മാനേജ്മെന്റ് തസ്തികകളിൽ ജോലി നേടാം
-
പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ
-
നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,
-
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ
-
നിയുക്തി 2026 തൊഴിൽ മേള നവംബർ 14ന് ആലപ്പുഴയിൽ; 1000+ ഒഴിവുകൾ
-
ഫിഷറീസ് വകുപ്പിൽ ജോലി ഒഴിവുകൾ : പ്രോജക്ട് കോ-ഓർഡിനേറ്റർ, ഫിഷറി ഗാർഡ് നിയമനം
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെഇന്ന് അവസാന തീയതിഅവസാന തീയതി: 23 Nov 2026
- ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; വെൽത്ത് മാനേജ്മെന്റ് തസ്തികകളിൽ ജോലി നേടാം1 ദിവസം ബാക്കിഅവസാന തീയതി: 24 Nov 2026
- റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്2 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ2 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ4 ദിവസം ബാക്കിഅവസാന തീയതി: 27 Nov 2026
- പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം5 ദിവസം ബാക്കിഅവസാന തീയതി: 28 Nov 2026
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ7 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; 48 ഒഴിവുകൾ, പ്രതിമാസം ₹35,000 ഹോണറേറിയം7 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment9 ദിവസം ബാക്കിഅവസാന തീയതി: 02 Dec 2026
- സംസ്ഥാനത്ത് 2,000 അപ്രന്റീസ് ഒഴിവുകൾ: ഡിസംബർ 5-ന് കളമശ്ശേരിയിൽ തിരഞ്ഞെടുപ്പ്11 ദിവസം ബാക്കിഅവസാന തീയതി: 04 Dec 2026
- ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ18 ദിവസം ബാക്കിഅവസാന തീയതി: 11 Dec 2026
- തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിയമനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു22 ദിവസം ബാക്കിഅവസാന തീയതി: 15 Dec 2026
- ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ എൽ.ഡി ക്ലർക്ക് നിയമനം; യോഗ്യത : പ്ലസ് ടു23 ദിവസം ബാക്കിഅവസാന തീയതി: 16 Dec 2026
- കേരള പി.എസ്.സി ഫീൽഡ് സൂപ്പർവൈസർ നിയമനം യോഗ്യത : SSLC23 ദിവസം ബാക്കിഅവസാന തീയതി: 16 Dec 2026
- ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സ്ഥാപനങ്ങളിൾ ഒഴിവ്: 1393 തസ്തികകളിലേക്ക് അപേക്ഷിക്കാം24 ദിവസം ബാക്കിഅവസാന തീയതി: 17 Dec 2026

