കേരള വനിതാ കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ( ഒഴിവ് 1) അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായിരിക്കും നിയമനം. പ്രതിഫലം പ്രതിദിനം 800 രൂപ.
യോഗ്യത
പ്ലസ് ടു, സർക്കാർ അംഗീകാരമുള്ളതും കുറഞ്ഞത് ആറ് മാസം ദൈർഘ്യമുള്ളതുമായ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് അല്ലെങ്കിൽ ഡി സി എ. അഭികാമ്യ യോഗ്യത എം എസ് ഓഫീസ് പരിചയം. പ്രായപരിധി 18- 40 . അർഹതയുള്ളവർക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും.
ഉദ്യോഗാർത്ഥികൾ രേഖകളുടെ അസൽ , പകർപ്പ് എന്നിവ സഹിതം 2026 മാർച്ച് 6 (വെള്ളിയാഴ്ച) രാവിലെ 9.30 ന് പി എം ജി ക്ക് സമീപമുള്ള കമ്മീഷൻ ആസ്ഥാനത്ത് എത്തണം.
Latest Jobs
-
Mathrubhumi Printing Press Assistant Recruitment 2026 – Apply Before April 20
-
UCSL Supervisor Recruitment 2026 – Apply Online for 15 Posts | Salary ₹44,000+
-
കിക്മയിൽ എം.ബി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
-
കരൂർ വൈശ്യ ബാങ്കിൽ 1284 ഒഴിവുകൾ | KVB Recruitment 2026
-
ഇന്ത്യൻ നേവിയിൽ അഗ്നിവീർ മ്യൂസിഷ്യൻ റിക്രൂട്ട്മെന്റ് – ഇപ്പോൾ അപേക്ഷിക്കാം!
-
മലയാള മനോരമയിൽ ജോലി അവസരം – Sales Assistant ഒഴിവുകൾ | നേരിട്ട് ഇന്റർവ്യൂ
-
പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
-
പാലക്കാട് ഐ.ഐ.ടി (IIT Palakkad) ടെക്നീഷ്യൻ / അസിസ്റ്റന്റ് ജോലി ഒഴിവ്
-
BEML റിക്രൂട്ട്മെന്റ് 2026: 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
-
ICAI 109 എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവുകൾ – ശമ്പളം ₹1.77 ലക്ഷം വരെ
-
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2026 – Wealth Management വിഭാഗത്തിൽ 104 ഒഴിവ്
-
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ ഒഴിവുകൾ | Kerala PSC Jobs 2026
-
Punjab and Sind Bank Recruitment 2026 – Apply Online for 1000 Local Bank Officer Posts
-
ഓർഡനൻസ് ഫാക്ടറിയിൽ 581 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം!
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ


