Ads
മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ രേഖയും സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
ക്രമനമ്പര്‍, തസ്തിക, യോഗ്യത, സമയം ക്രമത്തില്‍ ചുവടെ.
ഒഴിവുകൾ
- സ്റ്റാഫ് നഴ്സ്, ജിഎന്‍എം / ബിഎസ് സി നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്, മാര്‍ച്ച് മൂന്ന് രാവിലെ 10.30.
- നഴ്സിംഗ് സഹായി, എഎന്‍എം, മാര്‍ച്ച് മൂന്ന് രാവിലെ 11.30.
- ലാബ് ടെക്നീഷ്യന്, ഡിഎംഎല്‍റ്റി/ ബിഎസ് സി എംഎല്‍റ്റി ആന്‍ഡ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്, മാര്‍ച്ച് മൂന്ന് ഉച്ചയ്ക്ക് 1.30.
- ഫിസിയോ തെറാപിസ്റ്റ് , ബിപിറ്റി ആന്‍ഡ് ആര് സി ഐ രജിസ്ട്രേഷന്, മാര്‍ച്ച് മൂന്ന് വൈകിട്ട് മൂന്ന്
- അക്കൗണ്ടന്റ് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ബിരുദവും ഡിസിഎയോ അതിന് മുകളിലോ മാര്‍ച്ച് നാല് രാവിലെ 10.30.
- ഡ്രൈവര്‍, ഏഴാം ക്ലാസും ഹെവി വെഹിക്കിള്‍ ലൈസന്‍സും മാര്‍ച്ച് നാല് ഉച്ചയ്ക്ക് രണ്ടിന്
- ക്ലീനിംഗ് സ്റ്റാഫ്, ഏഴാം ക്ലാസും ആശുപത്രിയിലെ പ്രവൃത്തി പരിചയം, മാര്‍ച്ച് അഞ്ച് രാവിലെ 10.30
Latest Jobs
-
UCSL Supervisor Recruitment 2026 – Apply Online for 15 Posts | Salary ₹44,000+
-
കിക്മയിൽ എം.ബി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
-
കരൂർ വൈശ്യ ബാങ്കിൽ 1284 ഒഴിവുകൾ | KVB Recruitment 2026
-
ഇന്ത്യൻ നേവിയിൽ അഗ്നിവീർ മ്യൂസിഷ്യൻ റിക്രൂട്ട്മെന്റ് – ഇപ്പോൾ അപേക്ഷിക്കാം!
-
മലയാള മനോരമയിൽ ജോലി അവസരം – Sales Assistant ഒഴിവുകൾ | നേരിട്ട് ഇന്റർവ്യൂ
-
പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
-
പാലക്കാട് ഐ.ഐ.ടി (IIT Palakkad) ടെക്നീഷ്യൻ / അസിസ്റ്റന്റ് ജോലി ഒഴിവ്
-
BEML റിക്രൂട്ട്മെന്റ് 2026: 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
-
ICAI 109 എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവുകൾ – ശമ്പളം ₹1.77 ലക്ഷം വരെ
-
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2026 – Wealth Management വിഭാഗത്തിൽ 104 ഒഴിവ്
-
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ ഒഴിവുകൾ | Kerala PSC Jobs 2026
-
Punjab and Sind Bank Recruitment 2026 – Apply Online for 1000 Local Bank Officer Posts
-
ഓർഡനൻസ് ഫാക്ടറിയിൽ 581 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം!
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്


