കേരള സർക്കാരിന്റെ കീഴിലുള്ള മലബാർ കാൻസർ സെന്റർ, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
പ്രോജക്ട് സ്റ്റാഫ്
രജിസ്ട്രി ഡാറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവ്: 1
യോഗ്യത: പ്ലസ്ടു/ തത്തുല്യം, മണിക്കൂറിൽ 15,000 കീയിൽ കുറയാത്ത സ്പീഡ് ടെസ്റ്റ് ( കമ്പ്യൂട്ടറിൽ) പ്രായപരിധി: 36 വയസ്സ് ശമ്പളം: 17,000 രൂപ
കോണ്ട്രാക്ട് സ്റ്റാഫ്
അസിസ്റ്റന്റ് ഫാർമസിസ്റ്റ്
ഒഴിവ്: 1
യോഗ്യത: DPharm/ B pharm പ്രായപരിധി: 36 വയസ്സ് ശമ്പളം: 20,100 രൂപ
സ്കീം മാനേജർ
ഒഴിവ്: 1
യോഗ്യത: BDS/MBBS
അല്ലെങ്കിൽ
M Sc നഴ്സിംഗ് കൂടെ ഹോസ്പിറ്റൽ മാനേജ്മെന്റ്/ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ/ ക്വാളിറ്റി മാനേജ്മെന്റിൽ പരിചയം അഭികാമ്യം: MHA/ MBA/ MHM/ ഡിപ്ലോമ
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 45,000 – 50,000 രൂപ
മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത: BSc കൂടെ ഡിപ്ലോമ (ഹോസ്പിറ്റൽ
ഡോക്യുമെന്റേഷൻ/ മെഡിക്കൽ റെക്കോർഡ്സ് ടെക്നോളജി/ തത്തുല്യം)
പ്രായപരിധി: 36 വയസ്സ് ശമ്പളം: 23,300 രൂപ
സ്റ്റൈപ്പൻഡിയറി ട്രൈനീസ്
റെസിഡന്റ് സ്റ്റാഫ് നഴ്സ്
ഒഴിവ്: 1
യോഗ്യത: 1. B. Sc നഴ്സിംഗ്/ GNM/ പോസ്റ്റ് ബേസിക് ഓങ്കോളജി നഴ്സിംഗ് ഡിപ്ലോമ 2. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ
സർട്ടിഫിക്കറ്റ്
പ്രായപരിധി: 30 വയസ്സ് ശമ്പളം: 15,000 രൂപ
റസിഡന്റ് ഫാർമസിസ്റ്റ് ഒഴിവ്: 1
യോഗ്യത: DPharm/ B pharm പ്രായപരിധി: 30 വയസ്സ് ശമ്പളം: 12,000 രൂപ
അപേക്ഷ ഫീസ്
കോണ്ട്രാക്ട് സ്റ്റാഫ്
SC/ ST: 50 രൂപ മറ്റുള്ളവർ: 250 രൂപ
പ്രോജക്ട് സ്റ്റാഫ്
SC/ ST: 50 രൂപ മറ്റുള്ളവർ: 250 രൂപ സ്റ്റൈപ്പൻഡിയറി ട്രൈനീസ് : SC/ ST: ഇല്ല മറ്റുള്ളവർ: 100 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഒക്ടോബർ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here
Latest Jobs
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം

