സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇന്റൻജിബിൾ കൾച്ചറൽ ഹെറിറ്റേജിൽ (എൻ.സി.ടി.ഐ.സി.എച്ച്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അക്കാദമിയുടെ കോവളം കേരള ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജിലേക്ക് കോഴ്‌സ് കോർഡിനേറ്റർ (2), ഗ്രാഫിക് ഡിസൈനർ (1), കമ്പ്വൂട്ടർ അസിസ്റ്റന്റ് (1) എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
എം.എ മലയാളവും നെറ്റും യോഗ്യതയുള്ളവർക്കും ഏഴു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്കും കോഴ്‌സ് കോ-ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കാം. എംഎസ്ഡബ്ല്യു പൂർത്തിയാക്കിയവരും തെയ്യം അല്ലെങ്കിൽ കലാ സാംസ്‌കാരിക വിഷയങ്ങളിൽ പ്രബന്ധം തയ്യാറാക്കിയിട്ടുള്ളവരുമായവർക്ക് കോഴ്‌സ് കോർഡിനേറ്ററുടെ രണ്ടാമത്തെ തസ്തികയിൽ അപേക്ഷിക്കാം.
ഡിപ്ലോമ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിംഗ്/സംസ്ഥാന സർക്കാർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ/യൂണിവേഴ്‌സിറ്റികളിൽ യോഗ്യതയുള്ള, സർക്കാർ ഐടി മേഖലകളിൽ ഗ്രാഫിക് ഡിസൈനറായി പ്രവർത്തി പരിചയമുള്ളർക്ക് ഗ്രാഫിക് ഡിസൈനർ ഒഴിവിലേക്ക് അപേക്ഷിക്കാം.
കംപ്യൂട്ടർ അസിസ്റ്റന്റ് ഒഴിവിലേക്ക് സർക്കാർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ/യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയുള്ള കംപ്യൂട്ടർ അസിസ്റ്റന്റായി പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർഥികൾ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെക്രട്ടറി, എൻസിടിഐസിഎച്ച്, തലശ്ശേരി, ചൊക്ലി- 670672 എന്ന വിലാസത്തിൽ ജൂലൈ 22നു മുൻപ് അയക്കണം. https://nctichkerala.org/
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

