WALK-IN INTERVIEW Hiring PLUS 2 / DIPLOMA (FRESHERS ) at Manappuram Finance

Ad

IT മേഖലയിൽ തൊഴിലവസരങ്ങളും, ഉപരിപഠനവും ആഗ്രഹിക്കുന്ന 2020, 2021 അദ്ധ്യായന വർഷങ്ങളിൽ Plus Two / Diploma കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മുൻനിര നോൺ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിനോടൊപ്പം ജോലി ചെയ്തുകൊണ്ട് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കുവാൻ Maths ഒരു വിഷയമായി പഠിച്ച PlusTwo/Diploma വിദ്യാർത്ഥികളെ ക്ഷണിക്കുന്നു.

Date : 15 Dec 2021 to 05 Jan 2022

Reporting Time: 9.00 am to 12.00 pm

Send your CV to: techanalyst10@manappuram.com WhatsApp: 9072606694, 8714603289

Venue: Head Office
Manappuram Finance Ltd. CIN-L65910KL 1992PLC006623 V/470A (old) W638A (New), Manappuram House, Valapad, Thrissur, Kerala – 680 567.

Ad
Recent Posts
Ad