കണ്ണൂർ ജി-ടെക്ക് അവതരിപ്പിക്കുന്നു MONTHLY JOB FAIR 2022 NOVEMBER 26 | 10:00 AM
മാസം തോറും നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ നിങ്ങൾക്കും നേടാം നല്ലൊരു ജോലി !!
⭕കേരളത്തിനകത്തും പുറത്തുമുള്ള മികച്ച കമ്പിനികൾ നേരിട്ട് നടത്തുന്ന ഇന്റർവ്യൂ റൗണ്ടുകളിലേക്ക് പൊതു ജനങ്ങൾക്കും അപേക്ഷിക്കാം …കണ്ണൂർ ജി-ടെക്ക് വിദ്യാർത്ഥികൾക്ക് ജോബ് ഫെസ്റ്റ് എൻട്രിയിൽ മുൻഗണന ലഭിക്കുന്നതാണ്.
WhatsApp Link: https://wa.me/919745869298
⭕വിവിധ കമ്പിനികളിലായി വന്നിട്ടുള്ള അനേകം അവസരങ്ങളിലേക്കായി നിങ്ങൾക്ക് ഇന്ന് തന്നെ അപേക്ഷിച്ചു തുടങ്ങാം. !
നിലവിലെ ഒഴിവുകൾ :
✅ ACCOUNTS
✅AUDIT ASSISTANT
✅FINANCIAL ANALYST
✅JR ACCOUNTANT
✅LOGISTICS COORDINATOR
✅ACCOUNTANT TRAINEE
✅GRAPHIC DESIGNER
✅MOTION GRAPHICS DESIGNER
✅CONTENT WRITER
✅WEB DESIGNER
✅DIGITAL MARKETING EXECUTIVE
✅SEO ANALYST
✅.NET DEVELOPER
✅NODE JS DEVELOPER
✅FLUTTER DEVELOPER
✅REACT JS DEVELOPER
✅NETWORK ENGINEER
✅AREA NETWORK ENGINEER
✅ADMIN/FRONT OFFICE
✅HR EXECUTIVE
✅HR MANAGER
✅CUSTUMER CARE EXECUTIVE
✅PRODUCT SPECIALIST
✅BUSINESS DEVELOPING EXECUTIVE
✅BUSINESS DEVELOPMENT MANAGER
✅MARKETING EXECUTIVE
✅SALES EXECUTIVE
✅TELECALLING
✅ELECTRITION ITI
✅FITTER ITI
✅INTERIOR DESIGNER
✅DRAUGHTSMAN /MECHANICAL/CIVIL
✅SITE SUPERVISOR
✅DATA ENTRY EXECUTIVE
✅BODY TECHNICIAN
✅MOTORCYCLE CONSULTANT
⭕ 2022 NOVEMBER 26 നു രാവിലെ 10 മണിക്ക് കണ്ണൂർ ജി-ടെക്കിൽ വച്ചാണ് ജോബ് ഫെസ്റ്റ് നടത്തുന്നത്.
⭕SSLC/പ്ലസ് ടു / അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യരായവർക്കുള്ള നിരവധി ഒഴിവുകളാണ് കണ്ണൂർ ജി-ടെക്കിന്റെ ജോബ് ഫെസ്റ്റിലൂടെ തുറന്നിട്ടുള്ളത്… സൗജന്യമായി രജിസ്റർ ചെയ്തുകൊണ്ട് നിങ്ങളുടെ സീറ്റുറപ്പാക്കാം !!
📞For Registration :
Call/ WhatsApp: 9745869298
WhatsApp Link: https://wa.me/919745869298

Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

