തൊഴില്‍മേള മെയ് 3ന്: 1000+ ഒഴിവ്

0
838
Prayukthi Mini Job Fair
Ads

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും ലയണ്‍സ് ക്ലബ് നോര്‍ത്ത് പറവൂറും സംയുക്തമായി 2025 മേയ് 3ന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. നോര്‍ത്ത് പറവൂര്‍ മാര്‍ ഗ്രിഗോറിയസ് അബ്ദുള്‍ ജലീല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് മേള നടത്തപ്പെടുന്നത്.
Date: 3rd May 2025
Venue: Mar Gregorious Abdul Jaleel Arts & Science College, N. Paravur

പങ്കെടുക്കാവുന്ന യോഗ്യതകള്‍:

  • എസ്.എസ്.എല്‍.സി
  • പ്ലസ് ടു
  • ബിരുദം
  • ഐ.ടി.ഐ
  • ഡിപ്ലോമ എഞ്ചിനീയറിംഗ്
  • ബിരുദാനന്തര ബിരുദം

വിവിധ തൊഴില്‍ മേഖലകളിലായി ആയിരത്തിലേറെ ഒഴിവുകള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രമുഖ കമ്പനികള്‍ ഭാഗമാകുന്ന മേളയില്‍ നേരിട്ട് അഭിമുഖം നേരിടാനും ജോലി ഉറപ്പാക്കാനും സാധ്യതയുണ്ട്.

പങ്കെടുക്കേണ്ടവിധം:

Ads

ഉദ്യോഗാര്‍ത്ഥികള്‍ www.empekm.in എന്ന വെബ്സൈറ്റിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ശേഷം മേയ് 3ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി നേരിട്ട് പരിപാടിയ്ക്ക് എത്തിച്ചേരേണ്ടതാണ്.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs