മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി 16ന് രാവിലെ 10.30 മുതൽ മഞ്ചേരി ഏറനാട് നോളേജ് സിറ്റിയിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. 28ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ പ്രവേശനം സൗജന്യമാണ്. ഫോൺ: 0483 2734737.
Date: 2024 ഫെബ്രുവരി 16
Time: രാവിലെ 10.30 മുതൽ
Venue: ഏറനാട് നോളേജ് സിറ്റി, മഞ്ചേരി
Participating Companies: 30+