കേരള നോളജ് ഇക്കോണമി മിഷൻ ബ്ലൂം ബ്ലൂമുമായി സഹകരിച്ച് 2023 മെയ് 6 ന് തിരുവനന്തപുരത്ത് തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതൽ നാലാഞ്ചിറ, മാർ ഇവാനിയോസ് വിദ്യാനഗറിനുള്ളിലെ ബി ഹബിലാണ് മേള നടത്തുന്നത്.

Date : 6 May 2023
Time: 9.00 am
Venue : Mar Ivanios College, Nalanchira

ബി ഹബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളും തിരുവനന്തപുരത്തു നിന്നുള്ള മറ്റു പ്രധാന കമ്പനികളും തൊഴിൽമേളയിൽ പങ്കെടുക്കും. രജിസ്‌ട്രേഷനായി DWMS Connect ആപ്പിൽ ലോഗിൻ ചെയ്യുക, അല്ലെങ്കിൽ https://knowledgemission.kerala.gov.in ൽ ലോഗിൻ ചെയ്യുക. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്ക്: 0471 2737883.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.