Date: 25 March 2022
Register on http://www.statejobportal.kerala.gov.in/
Time: 09:00 am to 04:00 pm
Venue: Government College, Nattaakom PO ,Kottayam
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൻ്റെ മേൽനോട്ടത്തിൽ കോട്ടയം ജില്ലാ ഭരണ കൂടത്തിന്റെയും, ജില്ലാ പ്ലാനിങ് ഓഫീസിന്റെയും, ജില്ലാ സ്കിൽ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ SANKALP പദ്ധതിയുടെ ഭാഗമായി സങ്കടിപ്പിക്കുന്ന തൊഴിൽ മേള.
സ്വകാര്യ മേഖലകളിലെ 60- ഓളം കമ്പനികളിലെ 3000 -ത്തോളം ഒഴിവുകളിലേക്ക് മാർച്ച് 25 ( വെള്ളി) രാവിലെ 9 മണി മുതൽ 4 മണി വരെ നാട്ടകം ഗവണ്മെന്റ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള നടത്തുന്നു.
പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ തന്നിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. www.statejobportal.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക് 9447881901 എന്ന നമ്പറിൽ ബന്ധപ്പെടുക.
- പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോൺസ്റ്റബിൾ ഒഴിവ് -Kerala PSC Police Constable Driver/Women Constable Recruitment 2024
- 300 ൽ പരം ഒഴിവുകളിലേക്ക് പ്രയുക്തി സൗജന്യ തൊഴിൽ മേള
Qualification: SSLC, Plus Two, Diploma, Degree, B.Tech, M.Tech, ITI, Medical, Paramdical തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
Participating Companies
- Star Plywoods
- BIO SYSTEM ENGINEERING
- Ayur care
- White Corn Greenary care
- OXYGEN THE DIGITAL SHOP
- CRYSTAL CARS (PREMIER HONDA)
- Pride
- WAVES MEDIA & LEARNING APP
- HORIZON BUSINESS GROUP
- Professional Hospitality & Support Services
- Herbo care
- Popular Motor World Pvt (Popular Hyundai)
- Indus Motors PVT LTD
- CAPITAL Larn Learning Solutions iamosolutions Pvt. Ltd
- AY Tech
- PRABHATH GENERAL TRADES PRIVATE LIMITED
- Happy herbal care
- Transorze Information Processing Solution Pvt Ltd
- Spandana Sphoorty Financial Limited
- MATRIX KOODALLI FASHION
- B-ZONE Group
- Avodha
ജോലി ഒഴിവുകളെ കുറിച്ചുള്ള വിശദങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക. http://www.statejobportal.kerala.gov.in/publicSiteJobs/jobSearch?jobFair=16