കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 16ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.
- സൈറ്റ് സൂപ്പര്‍വൈസര്‍,
- സൈറ്റ് എഞ്ചിനീയര്‍,
- പ്രൊജക്ട് മാനേജര്‍,
- പ്രൊജക്ട്്കോ-ഓര്‍ഡിനേറ്റര്‍,
- ഇന്റീരിയര്‍ സൈറ്റ് കോ-ഓര്‍ഡിനേറ്റര്‍,
- ഇന്റീരിയര്‍ സൈറ്റ് സൂപ്പര്‍വൈസര്‍,
- ത്രീഡി വിഷ്വലൈസര്‍,
- ആര്‍ക്കിടെക്ട്,
- ആര്‍ക്കിടെക്ട് അസ്സോസിയേറ്റ്,
- സെയില്സ്് കണ്‍സല്‍ട്ടന്റ്,
- കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്,
- മോട്ടോര്‍ സൈക്കിള്‍ കണ്‍സല്‍ട്ടന്റ്,
- കാര്‍ ഡ്രൈവര്‍,
- ഷോറൂം സെയില്‍സ് കണ്‍സല്‍ട്ടന്റ്,
- മെക്കാനിക് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
യോഗ്യത: ഡിപ്ലോമ, ഡിഗ്രി/ബി.ടെക് (സിവില്‍), ഡിപ്ലോമ ആര്‍ക്കിടെക്ചര്‍, ഡിപ്ലോമ ഓട്ടോമൊബൈല്‍. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന് സ്ലിപ് ഹാജരാക്കി ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
Latest Jobs
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ
-
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജോലി ഇന്റര്‍വ്യൂ മാര്‍ച്ച് 7ന്
-
കുറവിലങ്ങാട് തൊഴിൽ മേള 2026 മാർച്ച് 07 ശനിയാഴ്ച
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ – മാർച്ച് 1
-
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൽ ജോലി നേടാം – 619 ഒഴിവ്
-
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | അവസാന തീയതി: മാർച്ച് 02
-
Free Recruitment of Art Teacher to Indian School, Oman
-
ആർമിയിൽ നഴ്സിങ് അസിസ്റ്റൻ്റ്/ ശിപായി ഫാർമ അവസരം
-
വനിതാ കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു
-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 650 അസിസ്റ്റന്റ് ഒഴിവുകൾ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 26ന്


