നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്മെന്റ് ആഭിമുഖ്യത്തിൽ മെഗാ ജോബ്ഫെയർ “നിയുക്തി 2021” ഡിസംബർ 11 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ സംഘടിപ്പിക്കുന്നു. നൂറോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള നിർദേശങ്ങൾ വിശദമായി വായിക്കുക.
Date: 2021 December 11
Venue : University College of Engineering, Kariavattom 04712476713
തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി https://jobfest.kerala.gov.in/ എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യുക.
പങ്കെടുക്കുന്ന കമ്പനികൾ
- SBI LIFE Insurance Co. LTD
- MURALYA DAIRY PRODUCTS PVT LTD
- SWIGGY
- Muthoot finance
- EUREKA FORBES
- SARATHY AUTOCARS
- POPULAR HYUNDAI
- SIVAJI MOTORS
- KIMS HOSPITAL
- LIC OF INDIA
- Asirvad Microfinance LTD
- ASIANET SATELLITE COMMUNICATION LTD
- NIPPON TOYOTTA
- Bhima Jewellery
- Axis Bank Ltd
- TCS
പങ്കെടുക്കുന്ന കമ്പനികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് https://jobfest.kerala.gov.in/portal/employers എന്ന ലിങ്ക് സന്ദർശിക്കുക.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടത്തുന്ന മേളയിൽ ഉദ്യോഗാർത്ഥികൾ മാസ്ക്, ഹാൻഡ് സാനിറ്റൈസർ എന്നിവ കയ്യിൽ കരുതണം
Latest Jobs
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ

