കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും മണർകാട് സെന്റ്. മേരീസ് കോളേജും സംയുക്തമായി ‘ NIYUKTHI 2025’ എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.
ആർക്കൊക്കെ പങ്കെടുക്കാം?
SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
എന്തുകൊണ്ട് പങ്കെടുക്കണം
15+ കമ്പനികൾ
1000+ ഒഴിവുകൾ
Date: ഓഗസ്റ്റ് 30, ശനിയാഴ്ച്ച
Time : രാവിലെ 9.00 മുതൽ
Venue : സെന്റ്. മേരീസ് കോളേജ്, മണർകാട്, കോട്ടയം
- ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.രജിസ്‌ട്രേഷൻ ലിങ്ക് -https://bit.ly/NIYUKTHI
- ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും
- ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
- കൂടുതൽ വിവരങ്ങൾക്ക് Kottayam employability centre എന്ന facebook പേജ് സന്ദർശിക്കുക. PH- 0481- 2560413, 0481-2563451

Latest Jobs
-
LIC HFL Junior Assistant Recruitment 2026 – Apply Online for 180 Vacancies
-
Electrician & Chef Jobs in Germany 2026 – Apply via Norka Roots(20 Vacancies Each)
-
NTPC റിക്രൂട്ട്മെന്റ് 2026 – Assistant Executive (Operation) ഒഴിവുകൾ | യോഗ്യത, ശമ്പളം വിവരങ്ങൾ
-
ODEPC Recruitment of Excavator Operator to Singapore (Male Only)
-
Machinery Mechanic, Motor Vehicle Mechanic Jobs in Singapore 2026 – Apply via ODEPC
-
Job Drive in Kollam – Employability Centre Walk-in Interview on April 30, 2026
-
Mahanadi Coalfields Limited Recruitment 2026 Notification Out – Apply Online for 500+ Vacancies
-
SSC Selection Post Phase XIV Recruitment 2026 – Apply Online for 3003 Vacancies
-
Walk-in Interview in Kozhikode – April 28, 2026 | Multiple Job Vacancies Announced
-
Female Nurse Recruitment at Ministry of Health (HHC), Saudi Arabia | Apply Before April 25
-
POWERGRID Recruitment 2026: Apply Online for Trainee & Technician Posts
-
അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം
-
Lulu Hypermarket Kochi Hiring : Walk-in Interview at Nattika – Apply Now
-
Bombay Collection Recruitment – Sales, Helper & Billing Jobs in Thrissur
-
CRPF Constable Recruitment 2026: Apply Online for 9175+ Posts | Eligibility, Salary & Full Details


