തീയതി: 16 ഓഗസ്റ്റ് 2025
സ്ഥലം: CDC Mini Civil Station, Perambra
സമയം: രാവിലെ 9:30 മുതൽ
കോഴിക്കോട് ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തൊഴിൽ തേടുന്നവർക്കായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. നിരവധി പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും വിവിധ മേഖലകളിൽ ഒഴിവുകളുമായി പങ്കെടുക്കുന്നുണ്ട്.
പങ്കെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
- രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച ശേഷം, കമ്പനികളുടെ അഭിമുഖത്തിന് നേരിട്ട് പങ്കെടുക്കണം.
- അഭിമുഖത്തിന് Resume, അനുബന്ധ സർട്ടിഫിക്കറ്റുകൾ, ID Proof എന്നിവ കൊണ്ടുവരണം.
- ഒഴിവുകളുടെയും അഭിമുഖ വിശദാംശങ്ങളുടെയും ഏറ്റവും പുതിയ വിവരങ്ങൾക്കായി Employability Centre CLT WhatsApp Channel ഫോളോ ചെയ്യുക (QR കോഡ് പോസ്റ്ററിൽ നൽകിയിരിക്കുന്നു).
ഒഴിവുകളും യോഗ്യതകളും
1. Dream Arrow (Kozhikode, Wayanad) – (Room: Main Hall 1)
- Landscape Architect – 2 Vacancy – Landscape Architect – M/F (20–35)
- Landscape & Interior Designer – 2 Vacancy – AutoCAD 3D, 2D – M/F (20–35)
- Site Supervisor – 2 Vacancy – Any Degree – M (20–40)
- Receptionist / Office Staff – 1 Vacancy – Any Degree – F (20–30)
2. Muthoot Microfin Ltd – (Main Hall 2)
- Relationship Officer – Field Sales – 13 Vacancy – Plus 2/Diploma/ITI/Degree/PG – M/F (22–35)
3. LIC (Kozhikode) – (Main Hall 3)
- Bheema Sakhi (Career Agent) – 100 Vacancy – SSLC – F
4. International Business Solutions (Kannur, Calicut) – (Main Hall 4)
- Business Development Executive – 2 – Degree – M (23–30)
- Telecaller – 2 – Plus 2 – F (20–30)
- Tally Faculty – 4 – BCom – M/F (20–40)
- Marketing Staff – 2 – Plus 2 – M (20–40)
- Tally Service Executive – 3 – Degree (Tally) – M/F (23–30)
5. Tata AIA Insurance – (Main Hall 5)
- Team Leader – 7 – SSLC+ – M/F
- Financial Consultant – 20 – SSLC+ – M/F
6. Peettakkandy Builders & Developers (Wayanad) – (Main Hall 6)
- Site Engineer – 1 – M-Tech Civil – M/F (26–35)
- Site Engineer – 2 – B-Tech Civil – M/F (24–35)
- Site Supervisor – 2 – Diploma Civil – M/F (24–35)
7. EMRI Green Health Services (108 Ambulance) – (Main Hall 7)
- EMT – 20 – BSc Nursing / GNM – M/F (40)
- EME – 20 – B.Tech Mechanical / MBA HR & Marketing – M (40)
- Financial Consultant – 20 – SSLC+ – M/F
- Unit Manager – 4 – Degree – M/F (23–45)
8. SBI Life Insurance (Perambra) – (Main Hall 8)
- Business Associate – 10 – Plus 2 – M/F (30–50)
- Life Mithra – 40 – SSLC – M/F (25–60)
9. Ajfan Dates & Nuts (All over India, Bangalore) – (Main Hall 9)
- Sales Executive – 30 – Plus 2 – M (18–28)
- Cashier – 20 – Plus 2 – M (22–30)
- Supervisor – 20 – +2/Degree – M (25–32)
- Store Manager – 15 – +2/Degree – M (28–35)
- Heavy Driver (Food & Accommodation) – 5 – Any – M (40)
10. Nikshan Electronics (Kuttyadi, Calicut, Vadakara) – (Room No. 10)
- Sales Promoter – 5 – Plus 2 – M (40)
- Guest Relation Executive – 1 – Plus 2 – F (35)
- Driver – 1 – SSLC – M (45)
- Tele Sales Executive – 1 – Plus 2 – F (35)
11. BSNL (Kozhikode) – (Room No. 11)
- Apprentice Trainee (1 Year) – 3 – Degree/Diploma – M/F (22–30)
12. Softronics (Calicut, Palakkad, Perinthalmanna) – (Room No. 12)
വിവിധ ഐടി, സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ്, ട്രെയിനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒഴിവുകൾ. (MCA/MSc/BTech/MTech/BSc/BCA/Diploma/MBA/BBA യോഗ്യതകൾ ആവശ്യമാണ്)
13. PhonePe (Vadakara, Perambra) – (Room No. 13)
- Business Development Executive – 10 – Plus 2 – M/F (35)
14. Malabar Gold (All Kerala) – (Room No. 14)
- Sales Trainee – 30 – Plus 2 – M/F (21+)
- Sales Executive – 25 – Plus 2 – M/F (21+)
- Marketing Trainee – 30 – Plus 2 – M/F (21+)
- Marketing Executive – 20 – Plus 2 – M (21+)
15. HDFC Life (Kozhikode) – (Room No. 15)
- Branch Manager – 1 – Degree – M/F
- Business Development Manager – 4 – Plus 2 – M/F
- Sales Development Manager – 3 – Plus 2 – M/F
- Finance Consultant – 18 – SSLC – M/F
- Finance Consultant Career Program – 15 – Plus 2 – M/F
പ്രധാന വിവരങ്ങൾ
തീയതി: 16 ഓഗസ്റ്റ് 2025
സ്ഥലം: CDC Mini Civil Station, Perambra
സമയം: രാവിലെ 9:30 മുതൽ
ബന്ധപ്പെടാനുള്ള ഫോൺ: 0495 2370 176
Latest Jobs
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


