കോട്ടയം മോഡൽ കരിയർ സെന്റർ, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ തൊഴിൽ മേള ‘പ്രയുക്തി മെയ് 2K25’ നടത്തപ്പെടുന്നു.പത്താം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ചില തസ്തികളിൽ വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല . പ്രവൃത്തി പരിചയം മതിയാകും.
ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു. bit.ly/MCCKTM8 ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ 2025 മെയ് 22 ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇന്റർവ്യൂയിൽ പങ്കെടുക്കുന്ന കമ്പനികളും വേക്കൻസി ഡീറ്റൈൽസും ചുവടെ കൊടുത്തിരിക്കുന്നു.
TECHNOFLEX GROUP OF COMPANIES RUBBER PARK, AIRAPURAM
1. Production Manager
Qualification: B Tech or Diploma in Polymer/Mechanical Engineering
Experience: Above 10 years in rubber moulding and extrusion production unit.
Salary: 40000.00 – 50000.00+Perks
2. Asst. Manager – Projects
Qualification: B Tech or Diploma in Mechanical Engineering & AutoCAD.
Experience: 6-8 years in mechanical projects handling.
Salary: 30000.00 – 40000.00+Perks
3. Asst. Manager- Purchase
Qualification: Any Degree with English Fluency.
Experience: 5-6 years in Purchase department.
Salary: 20000.00 – 25000.00+Perks
4. Rubber Moulding & Extrusion Operator
Qualification: Any
Experience: 8 – 10 years experience in Rubber moulded & Extruded products manufacturing
Salary: 20000.00+OT+Perks
5. Senior Accountant
Qualification: B Com, Tally
Experience: 8-10 years Experience in manufacturing units.
Salary: 20000.00 to 25000.00+Perks
Geojith Financial Services Pvt. Ltd
Job Position: Financial Consultant
Qualification: Bcom/Bba/Mcom/Mba/Bsc
Age and gender: 21 to 30
(Any experience needed for 2023 pass outs and below)
Salary: ₹25,000 to 30, 000
Location: Ettumanur,Kottayam KK Road, Kottayam-Nagambadam, Kanjirappilly, Kuruvilanad RG Ro Kottayam Pala Chnagancherry Kaduthuruthy Mallappally Alappuzha Konni Kattappana Thiruvalla Kozhancherry Konny Erattupetta

Latest Jobs
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം

