വിജ്ഞാന കേരളം പദ്ധതിയുടെയും ASAP കേരളയുടെയും നേതൃത്വത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജൂലൈ 26, 2025 ശനിയാഴ്ച, ASAP Community Skill Park, കഴക്കൂട്ടം, തിരുവനന്തപുരം മേള നടക്കുന്നത്. 100-ലധികം തൊഴിലവസരങ്ങൾ.
പങ്കെടുക്കുന്ന പ്രമുഖ സ്ഥാപനങ്ങൾ:
- HDFC Life, ഉള്ളൂർ
- Zebu Animation Studios
- Tata Motors
- Pioneer Bajaj
- Brix Institute, കഴക്കൂട്ടം
വേദി:
ASAP Kerala, KINFRA Film and Video Park, Ulloorkonam, Kazhakkoottam, Thiruvananthapuram, Kerala 695585
Google Map ലിങ്ക്
സമയം: രാവിലെ 9.30 മുതൽ
- 100+ തൊഴിൽ അവസരങ്ങൾ
- വിവിധ മേഖലകളിലെ പ്രമുഖ കമ്പനികൾ
- പ്രായോഗിക പരിശീലനത്തിനും അഭിമുഖത്തിനും അവസരങ്ങൾ
- വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് സ്‌കിൽ മാപ്പിംഗിന് അവസരം
- കുറഞ്ഞത് 5 ബയോഡേറ്റ കോപ്പികള്‍ വേണം.
- അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ
- പത്താംതരം കഴിഞ്ഞവർ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയവർ വര
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 9495999693, 8086954417
പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാൻ: Google Form ലിങ്ക്