വിവിധ കാരണങ്ങളാൽ പുതുക്കാൻ കഴിയാതെ പോയ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ അവസരം. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിൽ പുതുക്കേണ്ടുന്ന മാസം 10/2024 മുതൽ 06/2026 വരെ പുതുക്കൽ രേഖപ്പെടുത്തിയിട്ടുള്ള, വിവിധ കാരണങ്ങളാൽ റദ്ദായ രജിസ്ട്രേഷനുകൾ eemployment.kerala.gov.in വെബ്സൈറ്റിന്റെ Home Page-ൽ ഉൾപ്പെടുത്തിയിട്ടുള്ള ‘Special Renewal’ ഓപ്ഷൻ വഴി 31/10/2026 വരെ പുതുക്കാവുന്നതാണ്.
To renew your employment registration through the Kerala Employment Exchange’s Special Renewal process, please follow these steps:
- Access the Special Renewal Portal:
- Visit the official Kerala Employment Exchange website: https://eemployment.kerala.gov.in/.
- On the homepage, locate and click on the ‘Special Renewal’ option.
- Select Your District and Exchange:
- Choose your district from the dropdown menu.
- Select the appropriate employment exchange associated with your registration.
- Enter Your Registration Details:
- Input your registration number in the format provided (e.g., 00/1234, 12/w1223).
- Enter your date of birth.
- Complete the CAPTCHA verification.
- Proceed with Renewal:
- Click on the ‘Renew’ button to submit your details.
- Follow any additional instructions provided to complete the renewal process.
For further assistance or inquiries, you can contact the Employment Directorate at +91 471 2301249 or via email at deker.emp.lbr@kerala.gov.in. Please ensure that your registration details are accurate and up-to-date to avoid any issues during the renewal process.
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

