വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി 2027 മാർച്ച് 7 ന് മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന വെർച്വൽ തൊഴിൽ മേളയും കാർമൽ പോളിടെക്നിക് കോളേജ് പുന്നപ്ര, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളി എന്നീ കോളേജുകളിലായി നേരിട്ടുള്ള തൊഴിൽമേളയുമാണ് സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ മേള ആരംഭിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല, കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂർ, കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളി എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് വെർച്വൽ മേള ക്രമീകരിച്ചിട്ടുള്ളത്. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.നേരിട്ടുള്ള തൊഴിൽമേളയിൽ പ്രമുഖ കമ്പനികളിലായി അസിസ്റ്റൻ്റ് മാനേജർ, എച്ച് ആർ എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് ട്രെയിനി, ടെക്നീഷ്യൻ, മാനേജ്മെൻ്റ് ട്രെയിനി, ഡെവലപ്മെൻ്റ് മാനേജർ എന്നീ തസ്തികകളിലായി നിരവധി ഒഴിവുകളാണുള്ളത്. വെർച്വൽ മേളയിൽ പ്രമുഖ കമ്പനികളിലെ വിവിധ തസ്തികകളിലായി ഹെൽത്ത് കെയർ അസിസ്റ്റൻ്റ്, ഹെൽത്ത് കെയർ നേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഫീസ് സ്റ്റാഫ്, ടെലികോളർ, ഇൻവെന്ററി എക്സിക്യൂട്ടീവ്, മെഷീൻ ഓപ്പറേറ്റർ, ട്രേഡ്സ്മാൻ, സർവീസ് അഡ്വൈസർ, റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, എഞ്ചിനീയർ, പ്രൊഡക്ഷൻ ട്രെയിനി, വെൽഡർ തുടങ്ങി 60,000 ഒഴിവുകളുണ്ട്. കൂടാതെ വിദേശത്ത് ഹെൽത്ത് കെയർ, പ്രൊഡക്ഷൻ, കൺസ്ട്രക്ഷൻ എന്നീ മേഖലകളിലായി നിരവധി ഒഴിവുകളുമുണ്ട്. വെർച്വൽ ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി മാർച്ച് 6 വരെ അപേക്ഷിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെർച്വൽ തൊഴിൽ മേള എന്ന് സെർച്ച് ചെയ്ത് അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം. അപേക്ഷിച്ചതിന് ശേഷം തൊഴിൽമേളയിൽ പങ്കെടുക്കുമെന്ന് പോർട്ടലിൽ കയറി ഇന്റന്റ് മാർക്ക് ചെയ്ത് ഉറപ്പ് കൊടുക്കുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് 9037048977 എന്ന നമ്പറിൽ ബന്ധപ്പെടാം.
രാവിലെ 9.30 മുതൽ മേള ആരംഭിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല, കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂർ, കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളി എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് വെർച്വൽ മേള ക്രമീകരിച്ചിട്ടുള്ളത്. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.നേരിട്ടുള്ള തൊഴിൽമേളയിൽ പ്രമുഖ കമ്പനികളിലായി അസിസ്റ്റൻ്റ് മാനേജർ, എച്ച് ആർ എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് ട്രെയിനി, ടെക്നീഷ്യൻ, മാനേജ്മെൻ്റ് ട്രെയിനി, ഡെവലപ്മെൻ്റ് മാനേജർ എന്നീ തസ്തികകളിലായി നിരവധി ഒഴിവുകളാണുള്ളത്.
വെർച്വൽ മേളയിൽ പ്രമുഖ കമ്പനികളിലെ വിവിധ തസ്തികകളിലായി ഹെൽത്ത് കെയർ അസിസ്റ്റൻ്റ്, ഹെൽത്ത് കെയർ നേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഫീസ് സ്റ്റാഫ്, ടെലികോളർ, ഇൻവെന്ററി എക്സിക്യൂട്ടീവ്, മെഷീൻ ഓപ്പറേറ്റർ, ട്രേഡ്സ്മാൻ, സർവീസ് അഡ്വൈസർ, റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, എഞ്ചിനീയർ, പ്രൊഡക്ഷൻ ട്രെയിനി, വെൽഡർ തുടങ്ങി 60,000 ഒഴിവുകളുണ്ട്. കൂടാതെ വിദേശത്ത് ഹെൽത്ത് കെയർ, പ്രൊഡക്ഷൻ, കൺസ്ട്രക്ഷൻ എന്നീ മേഖലകളിലായി നിരവധി ഒഴിവുകളുമുണ്ട്. വെർച്വൽ ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക്
ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി മാർച്ച് 6 വരെ അപേക്ഷിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെർച്വൽ തൊഴിൽ മേള എന്ന് സെർച്ച് ചെയ്ത് അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം. അപേക്ഷിച്ചതിന് ശേഷം തൊഴിൽമേളയിൽ പങ്കെടുക്കുമെന്ന് പോർട്ടലിൽ കയറി ഇന്റന്റ് മാർക്ക് ചെയ്ത് ഉറപ്പ് കൊടുക്കുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് 9037048977 എന്ന നമ്പറിൽ ബന്ധപ്പെടാം.
നേരിട്ടുള്ള തൊഴിൽമേളയിൽ പ്രമുഖ കമ്പനികളിലായി അസിസ്റ്റൻ്റ് മാനേജർ, എച്ച് ആർ എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് ട്രെയിനി, ടെക്നീഷ്യൻ, മാനേജ്മെൻ്റ് ട്രെയിനി, ഡെവലപ്മെൻ്റ് മാനേജർ എന്നീ തസ്തികകളിലായി നിരവധി ഒഴിവുകളാണുള്ളത്.
വെർച്വൽ മേളയിൽ പ്രമുഖ കമ്പനികളിലെ വിവിധ തസ്തികകളിലായി ഹെൽത്ത് കെയർ അസിസ്റ്റൻ്റ്, ഹെൽത്ത് കെയർ നേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഫീസ് സ്റ്റാഫ്, ടെലികോളർ, ഇൻവെന്ററി എക്സിക്യൂട്ടീവ്, മെഷീൻ ഓപ്പറേറ്റർ, ട്രേഡ്സ്മാൻ, സർവീസ് അഡ്വൈസർ, റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, എഞ്ചിനീയർ, പ്രൊഡക്ഷൻ ട്രെയിനി, വെൽഡർ തുടങ്ങി 60,000 ഒഴിവുകളുണ്ട്. കൂടാതെ വിദേശത്ത് ഹെൽത്ത് കെയർ, പ്രൊഡക്ഷൻ, കൺസ്ട്രക്ഷൻ എന്നീ മേഖലകളിലായി നിരവധി ഒഴിവുകളുമുണ്ട്.
വെർച്വൽ ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി 2026 മാർച്ച് 6 വരെ അപേക്ഷിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെർച്വൽ തൊഴിൽ മേള എന്ന് സെർച്ച് ചെയ്ത് അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം. അപേക്ഷിച്ചതിന് ശേഷം തൊഴിൽമേളയിൽ പങ്കെടുക്കുമെന്ന് പോർട്ടലിൽ കയറി ഇന്റന്റ് മാർക്ക് ചെയ്ത് ഉറപ്പ് കൊടുക്കുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് 9037048977 എന്ന നമ്പറിൽ ബന്ധപ്പെടാം.
Latest Jobs
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
