മിനി ജോബ് ഫെസ്റ്റ് 2022 ഒക്ടോബർ 30 ഞായറാഴ്ച
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ” മിനി ജോബ് ഡ്രൈവ് ” സംഘടിപ്പിക്കുന്നു
10 സ്ഥാപനങ്ങളിലായി 300 ൽ അധികം വേക്കൻസികൾ ഉണ്ടാകും. 2022 ഒക്ടോബർ 30 ഞായറാഴ്ച ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച്തന്നെ ആകും അഭിമുഖങ്ങൾ നടക്കുക. പ്ലസ് ടു അല്ലെങ്കിൽ ഐ റ്റി ഐ യോഗ്യത തുടങ്ങി ഡിപ്ലോമ ബിരുദം, പിജി യോഗ്യത ഉള്ളവർക്ക് ഡ്രൈവിൽ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസിൽ താഴെ ആയിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ യുടെ 4 പകർപ്പ്, ഐ ഡി കാർഡിന്റെ കോപ്പി,250 രൂപ എന്നിവയുമായി കൃത്യം 9:30 ന് തന്നെ ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരുക.
ജോബ്ഡ്രൈവിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും വേക്കൻസികളും അറിയുവനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ലഭ്യമായവ pdf ഡൌൺലോഡ് ചെയ്യുക. വേക്കൻസി കൃത്യമായി മനസിലാക്കി താല്പര്യമുള്ള സ്ഥാപനങ്ങളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കുക
https://bit.ly/3DHixeo
ജോബ് ഡ്രൈവിനെ പറ്റിയുള്ള വിശദ വിവരങ്ങൾക്കായി താഴെ കാണുന്ന യൂട്യൂബ് ലിങ്ക് കാണുക
https://youtu.be/RB5GPhh3Ts0
ഫോൺ : 0477-2230624, 8304057735

Latest Jobs
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
