ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 7 കമ്പനികളിലേക്ക് മിനി ജോബ് ഫെയർ നടത്തുന്നു

0
647

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 7 കമ്പനികളെ പങ്കെടുപ്പിച്ച് 2022 ഡിസംബർ 21 ന് മിനി ജോബ് ഡ്രൈവ് നടക്കുന്നു

1) Maria montessori central school – (Central school )
2) Coconut Product Impex (coir products exporters)
3) Kalliyath Group
4) Natural watts
5) Josh motors, Kalavor
6) Arv TVS
7) Muthoot Microfinance തുടങ്ങിയ സ്ഥാപനങ്ങൾ ആണ് പങ്കെടുക്കുന്നത് വിശദമായ വേക്കൻസി pdf ആയി കൊടുക്കുന്നു. സംശയങ്ങൾക്ക് ബന്ധപെടുക 04772230624, 8304057735

വേക്കൻസികൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക Click here

മിനി ജോബ് ഡ്രൈവിൽ പങ്കെടുക്കുന്ന എല്ലാവരും താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക
https://surveyheart.com/form/639dda199af8a42baa67d93f

LEAVE A REPLY

Please enter your comment!
Please enter your name here