എറണാകുളം എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

യോഗ്യത എസ്.എസ്.എല്‍.സി (ആണ്‍), പ്ലസ് ടു, ബി.കോം, എം.കോം ബിസിഎ, എംസിഎ, എം.ബി.എ (എച്ച്.ആര്‍, മാര്‍ക്കറ്റിംഗ്), ബി.ടെക്, എം.ടെക്, ഡിപ്ലോമ (ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍), ഐ.ടി.ഐ (എം.എം.വി), മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ പ്രായം 18-35. താല്‍പ്പര്യമുള്ളവര്‍ 2022 ഓഗസ്റ്റ് 9നകം emp.centreekm@gmail.com എന്ന ഇമെയില്‍ മുഖേന അപേക്ഷിക്കുക. ഫോണ്‍: 0484-2427494.

Leave a Reply