കേരള നോളജ് എക്കണോമി മിഷൻ ഡിസ്ട്രിക്ട് സ്‌കിൽ ഫെയറിൽ പങ്കെടുക്കാം

0
1612

കേരള നോളജ് എക്കണോമി മിഷൻ (Kerala Knowledge Economy Mission) കേരളത്തിലെ 14 ജില്ലകളിലും ജില്ലാ സ്‌കിൽ ഫെയറുകൾ സംഘടിപ്പിക്കും. ആദ്യഘട്ടം 2023 നവംബർ 11ന് കൊല്ലം, കണ്ണൂർ ജില്ലകളിൽ ആരംഭിക്കും. വൈജ്ഞാനിക തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൂറിൽപരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനം ഇതിന്റെ ഭാഗമായി ഒരുക്കും. കൊല്ലം, കണ്ണൂർ ജില്ലാ സ്‌കിൽ ഫെയറിൽ പങ്കെടുക്കുന്നതിന് https://forms.gle/F6EH7Yax62P5Vcsh8 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. മറ്റുജില്ലകളിലെ സ്‌കിൽ ഫെയർ തീയതികൾ അറിയുന്നതിന്: www.knowledgemission.kerala.gov.in.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.