ജൂനിയർ ചേംബർ ഇൻ്റർനാഷണൽ (JCI) കാലിക്കറ്റ് , JCOM കാലിക്കറ്റ് , JDT, കാലിക്കറ്റ് എംപ്ലോയബിലിറ്റി സെൻ്ററും and NIELIT സംയുക്തമായി നടത്തുന്ന ജോബ് ഫെയർ
കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കുന്നു.
Interview: 2023 നവംബർ 11 ന്
Venue : JDT Islam College വെള്ളിമാടുകുന്ന്, Calicut
Time: രാവിലെ – 9 മണി മുതൽ വൈകിട്ട് – 4 മണി വരെ.
വിവിധ മേഖലകളിൽ നിന്നുള്ള
🎯 IT/ITES
🎯 Engineering
🎯 Management
🎯 Administration
🎯 Medical Industries
🎯 Edu Tech
🎯 Call Centre
🎯 Accounting
🎯 Sales & Marketing Retail/Hospitality
🎯 Textile
🎯 Non-profits
🎯 Training Programs
🎯 Colleges and other Post-Secondary Institutions
🎯 Super market and Hyper market
എന്നീ മേഖലകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.
80 ൽ പരം കമ്പനികളും 3000-ത്തിൽ പരം തൊഴിൽ സാധ്യതകളും നിങ്ങളെ കാത്തിരിക്കുന്നു. 25 – ൽ പരം കമ്പനികൾ നേരിട്ട് ഇൻ്റർവ്യൂ നടത്തി സ്പോട്ട് സെലക്ഷൻ നൽകുന്നു. (ദയവായി ഷെയർ ചെയ്യുക, ജോലി ഇല്ലാത്തവരെ സഹായിക്കുക.)
നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ച് കേരളത്തിൽ എവിടെയും ജോലി ചെയ്യാം.
18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി പാസ്സായവർക്കും അതിന് മുകളിൽ ഏത് യോഗ്യതയുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നേരിട്ട് വന്ന് മൂന്ന് (3) ഇൻ്റർവ്യൂകളും അറ്റൻ്റ് ചെയ്യാം.
Contact Number:
8078464348
9567044450
8089 295813
94009 93992
79949 71118
1. First Step : Registration in Udyog Portal
http://udyogjob.in/jobseekerreg
2. Second Step:
After Registration:
Login with the username and Password :
http://www.udyogjob.in/login
3. Third step
After login, Download your Admit card and Print the admit card enclose your photo
http://www.udyogjob.in/login
Candidate must bring 6 set of Cv’s along with their Admit card.

Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
