അഭ്യസ്ഥ വിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്നതിനായി മിഷൻ എ പ്ലസ് പദ്ധതിയുടെ ഭാഗമായി തൊഴിൽ അഭിമുഖം സംഘടിപ്പിക്കുന്നു. കേരള നോളജ് ഇക്കോണമി ( Kerala Knowledge Economy Mission) മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെയും സഹകരണത്തോടെയാണ് വിവിധ ഒഴിവുകളിലേക്കുള്ള തൊഴിൽ അഭിമുഖം സംഘടിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ പ്രാദേശിക ഒഴിവുകളിലേക്കാണ് നാളെ (2024 മാർച്ച് ആറിന്) രാവിലെ 9.30 മുതൽ ഒരു മണിവരെ കോഴിക്കോട് രാമനാട്ടുകര ബസ്സ്റ്റാൻഡ് പരിസരത്തുള്ള സുരഭി മാളിൽ വാക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നത്. അധ്യാപകർ, മെന്റർ, മാനേജർ തസ്തികകളിലാണ് ഒഴിവ്. ബിരുദാനന്തര ബിരുദം, ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ജോബ് പോർട്ടൽ ആയ www.knowledgemission.kerala.gov.in (DWMS Connect App) ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് +91 97787 85765, 8943430653 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Latest Jobs
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ
-
മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: 1 മുതൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം
-
കേരള ടൂറിസത്തിൽ ഗ്രീൻ മാർഷൽ നിയമനം: 162 ഒഴിവുകൾ | SSLC യോഗ്യത | ദിവസവേതനം ₹810
-
ആരോഗ്യകേരളത്തിൽ വിവിധ ഒഴിവുകൾ; വാക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 8ന്
-
അങ്കണവാടി ക്രഷ് വർക്കർ, ഹെൽപ്പർ ഒഴിവ്
-
NIC Scientific/Technical Assistant-A Recruitment 2026: Apply Online for 376 Vacancies

