കെ-ഡിസ്കിന്റെ മുൻനിര പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷനും ഗവൺമെന്റ് സൈബർ പാർക്ക് കോഴിക്കോടും, കോഴിക്കോട് ഫോറം ഫോർ ഐടിയും (CAFIT) സംയുക്തമായി കോഴിക്കോട് സൈബർ പാർക്കിൽ 2023 മെയ് 13, 14 തീയതികളിൽ പ്ലെയ്സ്മെ്ന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
കേരള നോളജ് ഇക്കോണമി മിഷന്റ കേരള സ്കിൽസ് എക്സ്പ്രസ് ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്ത അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പിജി വിദ്യാർഥികൾക്കും മുൻഗണന നൽകുന്ന പ്ലെയ്സ്മെന്റ് ഡ്രൈവിൽ മറ്റു തൊഴിലന്വേഷകർക്കും പ്രവൃത്തി പരിചയമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. സൈബർ പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 60-ൽപ്പരം കമ്പനികളിൽ നിന്നുമുള്ള 1500- ലധികം ഐടി- നോൺ ഐടി വിഭാഗത്തിൽപ്പെടുന്ന തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. റിക്രൂട്ട്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ,
www.knowledgemission.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷം JOB FAIR ഓപ്ഷനിലൂടെ Calicut Cyberpark-CAFIT Reboot’23 തിരഞ്ഞെടുത്ത് ആപ്ലിക്കേഷൻ സമർപ്പിക്കാവുന്നതാണ്.
Latest Jobs
-
SBI PO 2026 റിക്രൂട്ട്മെന്റ് വിജ്ഞാപനം: 1500 ഒഴിവുകൾ, ഓൺലൈൻ അപേക്ഷ ജൂലൈ 8 വരെ
-
കേരള ജലഗതാഗത വകുപ്പിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II ഒഴിവ്; ശമ്പളം ₹57,900 വരെ, SSLC + ITI യോഗ്യത
-
Central Bank of India Apprentice Recruitment 2026: Apply Online for 4500 Vacancies
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ജൂൺ 20ന്; വിവിധ തസ്തികകളിൽ അവസരങ്ങൾ
-
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 20ന്
-
SSC GD Answer Key 2026 Released; Candidates Can Raise Objections Till June 20
-
കേരള പി.എസ്.സി മുഖേന ഡയറി എക്സ്റ്റൻഷൻ ഓഫീസർ നിയമനം : ₹1.15 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കാം ജൂലൈ 1 വരെ
-
NEET UG 2026 പുന:പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; ജൂൺ 21-ന് പരീക്ഷ
-
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
-
ഇന്ത്യൻ നാവികസേനയിൽ ബിടെക് കേഡറ്റ് എൻട്രി; പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം
-
ബോർഡർ റോഡ്സിൽ 901 അവസരങ്ങൾ; യോഗ്യത : പത്താം ക്ലാസ് മുതൽ
-
സിഇഐഎല്ലിൽ 85 ഓഫീസർ ഒഴിവുകൾ; അവസാന തീയതി: ജൂൺ 15
-
പ്ലസ്സ് വൺ ഒന്നാം അലോട്ട്മെന്റ് റിസൾട്ട് ജൂൺ 15 ന്
-
കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ നിയമനം; പ്ലസ് ടു യോഗ്യത, ശമ്പളം ₹66,800 വരെ
-
കേരള 2026 വർഷത്തെ എസ്.എസ്.എൽ.സി റീവാലുവേഷൻ ഫലം പ്രസിദ്ധീകരിച്ചു
