ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്പ്പര്/ വര്ക്കര് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്ക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവര് ശിശു വികസന പദ്ധതി ഓഫീസര്, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എന്. പുരം പി.ഒ.,- 688582 എന്ന വിലാസത്തില് ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്: 9188959688
- ഡയറി പ്രൊമോട്ടർ, വനിതാ കാറ്റിൽ കെയർ ജോലി നേടാം
- തൊഴില്മേള മെയ് 3ന്: 1000+ ഒഴിവ്
- ചേർത്തല ബാലികാസദനത്തില് എജ്യൂക്കേറ്റര്, ട്യൂഷന് ടീച്ചര് ഒഴിവ്
- 450 ൽ പരം ഒഴിവുകളിലേക്ക് സൗജന്യ തൊഴിൽ മേള
- Exciting Career Opportunities: Walk-in Interview for MyG Future Store at Attingal