വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാലക്കാട് എസ്.ഒ.എസ് മോഡല്‍ ഹോമില്‍ സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10,000 രൂപയാണ് വേതനം. എസ്.എസ്.എല്‍.സി ആണ് യോഗ്യത. ഹോമില്‍ താമസിച്ച് ജോലി ചെയ്യേണ്ടതിനാല്‍ 25 വയസ്സിന് മുകളിലുളള അവിവാഹിതര്‍, വിവാഹ ബന്ധം വേര്‍പ്പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് പ്രായം 2022 ജനുവരി ഒന്നിന് 25 വയസ്സ് തികഞ്ഞിരിക്കണം. ഒക്ടോബര്‍ 28 ന് ഉച്ചയ്ക്ക് 1.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0491-2531098.
Latest Jobs
-
KCET 2026 Result Link (OUT): Direct Websites to Check Result
-
ആശ വര്‍ക്കര്‍ നിയമനം
-
2026-27 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
-
കാലിക്കറ്റ് സർവ്വകലാശാല നാല് വർഷ ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം!
-
അട്ടപ്പാടി പുനർജനി കേന്ദ്രത്തിൽ കരാർ നിയമനം ജൂൺ 12-ന് വോക്ക്-ഇൻ ഇന്റർവ്യൂ
-
ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിൽ നിയമനം:ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
എന്താണ് Claude AI ? ChatGPT-യുടെ പ്രധാന എതിരാളിയെക്കുറിച്ച് അറിയാം
-
EdCIL Recruitment 2026: Apply Online for 875 Multidisciplinary Staff Vacancies
-
16 കാറ്റഗറികളിൽ പി.എസ്.സി വിജ്ഞാപനം: ഇപ്പോൾ അപേക്ഷിക്കാം
-
ബി.എസ്.എൻ.എൽ റിക്രൂട്ട്മെന്റ്: 100 ജൂനിയർ ടെലികോം ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
കേരള CSEB വിജ്ഞാപനം 2026: സഹകരണ ബാങ്കുകളിൽ ജൂനിയർ ക്ലർക്ക് ഉൾപ്പെടെ 137 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം!
-
RRB Technician Grade 3 Result 2026 published on 29 May 2026
-
കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം (2026-27): ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
-
നിങ്ങളുടെ കരിയറിന് ചിറകുകൾ നൽകാൻ ‘ഉയരെ 2026’; കരുനാഗപ്പള്ളിയിൽ സൗജന്യ മെഗാ തൊഴിൽ മേള!
-
Kerala PSC Assistant Motor Vehicle Inspector Recruitment 2026: Apply Online for AMVI Posts

