മിൽമയിൽ ജൂനിയർ സൂപ്പർവൈസർ ഒഴിവ് | Milma Recruitment

0
1784

തിരുവനന്തപുരം റീജിയണൽ കോ ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ – മിൽമ , ജൂനിയർ സൂപ്പർവൈസർ ( P& I) ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവ്: 4 ( തിരുവനന്തപുരം, മാന്നാർ)

യോഗ്യത: ബിരുദം & കോ – ഓപ്പറേഷനിൽ ഉയർന്ന ഡിപ്ലോമ

അല്ലെങ്കിൽ
BCom with Cooperation
അല്ലെങ്കിൽ
BSc ( ബാങ്കിംഗ് & കോ ഓപ്പറേഷൻ)

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 17,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 മാർച്ച് 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.