തിരുവനന്തപുരം വ’ട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ 2023-24
അധ്യയന വർഷം കെ.ജി.റ്റി.ഇ പ്രിൻറിംഗ് ടെക്നോളജി കോഴ്സിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുണ്ട്. അഭിമുഖം 2023 ഓഗസ്റ്റ് 22-ന് രാവിലെ 10 ന് കോളേജിൽ നടക്കും. കെ.ജി.റ്റി.ഇ പ്രീ പ്രെസ്സ് ഓപറേഷൻ & പ്രെസ്സ്വർക്ക് അല്ലെങ്കിൽ മൂന്ന് വർഷ പ്രിൻറിംഗ് ടെക്നോളജി ഡിപ്ലോമ ആണ് യോഗ്യത. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും. ഫോൺ: 0471 2360391. Source
Latest Jobs
-
കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ് ; 40,000 രൂപ വരെ ശമ്പളം
-
മിൽമയിൽ Sales Officer ഒഴിവ്; ശമ്പളം ₹47,000 വരെ
-
റെയിൽവേയിൽ 3993 ജൂനിയർ എൻജിനീയർ, DMS ഒഴിവുകൾ; യോഗ്യത, ശമ്പളം, പരീക്ഷ, അപേക്ഷ വിശദാംശങ്ങൾ
-
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; Manager, Junior Executive തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള വനം വന്യജീവി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് PSC നിയമനം; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
-
SBI Junior Associate Recruitment 2026: 7,680 Regular Vacancies, Eligibility, Exam Pattern, Salary, Application & Complete Details
-
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴില്‍ മേള
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920

