മഹാറാണി സിൽക്സ് കൽപറ്റയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
ഫ്ളോർ മാനേജർ (20 nos )(ടെക്സ്റ്റയിൽ മേഖലയിലോ മറ്റു മേഖലകളിലോ 4 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം)
സെയിൽസ് സ്റ്റാഫ് ലേഡീസ് & ജെന്റ്സ് (100 Nos), (ടെക്സ്റ്റയിൽ മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം) Age: 18-35
സെയിൽസ് ട്രെയ്നിസ് (50 nos)
Age: 18-25
ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
ബയോഡാറ്റ ഇ മെയിൽ അല്ലെങ്കിൽ വാട്സ്ആപ് ചെയ്യുക 9387041001
Email: maharanigrouphr@gmail.com
For Details 9846 130 243. MAHARANI GOLD PARK PRIVATE LIMITED