ഇന്ത്യയിലെ പ്രമുഖ ബസ് ബോഡി നിർമ്മാണ കമ്പനി ആയ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് താഴെ കൊടുത്തിരിക്കുന്ന വിവിധ ഒഴിവുകളിലേക്ക് 2026 ഫ്രെബ്രുവരി 22 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3മണി വരെ അഭിമുഖം നടത്തുന്നു. (ITI /Diploma – കോഴ്സ് പാസ്സായവർക്കും ,പ്രവർത്തിപരിചയം ഉള്ളവർക്കും, ഇല്ലാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.)
ഒഴിവുകൾ
- വെൽഡർ
- ഫിറ്റർ
- പുട്ടി വർക്കർ / പെയിൻ്റർ
- ഫാബ്രിക്കേറ്റർ
- മെഷീൻ ഓപ്പറേറ്റർ
- Apprenticeship (വെൽഡർ,ഫിറ്റർ, പെയിൻ്റർ ,ഷീറ്റ് മെറ്റൽ വർക്കർ)
- സീനിയർ അക്കൗണ്ടൻ്റെ് – (Male) (B.com with Tally & Good knowledge in Excel with minimum 5- 6 years experience)
- സീനിയർ പർച്ചേസ് എക്സിക്യൂട്ടീവ് (Male) – പർച്ചേസിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.
- പ്രൊഡക്ഷൻ എഞ്ചിനിയർ (Male) – ബിടെക് മെക്കാനിക്കൽ വിദ്യാഭ്യാസ യോഗ്യതയും, പ്രൊഡക്ഷനിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയവും
അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കോട്ടയം, അയർകുന്നത്തുള്ള കൊണ്ടോടി ഓട്ടോക്രാഫ്റ്റ് ഹെഡ് ഓഫീസിൽ നേരിട്ടെത്തുക.
Head Office : Kondody Autocraft India Pvt Ltd, Amayannoor, Ayarkunnam, Kottayam(Dist) Kerala
https://maps.app.goo.gl/u9NsyZP6bhCZcgCs5
For more details contact: 8086990070, 9037918595
Head Office : Kondody Autocraft India Pvt Ltd, Amayannoor, Ayarkunnam, Kottayam(Dist) Kerala Location Click Here
For more details contact: 8086990070, 9037918595

Latest Jobs
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്

