ലുലു മാളിൽ ജോലി നേടാൻ അവസരം| Lulu Mall Recruitment

0
3198
Ads

ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ വിവിധ മാളുകളിൽ ജോലി നേടാൻ അവസരം. വിവിധ ഡിപ്പാർട്ട്മെന്റിലായി നിരവധി ഒഴിവുകളാണ് നിലവിലുള്ളത്.

  1. Operation Executive
  2. Senior HR Executive
  3. Assistant Manager
  4. HR Executive
  5. Audit Executive
  6. Management Trainee
  7. IT Supporter
  8. Accounts Executive
  9. Billing Executive
  10. Sales Executive
  11. Marketing Executive
  12. Logistics cordinator
  13. Picker
  14. Commi-1
  15. Commi-2
  16. Commi-3
  17. Packer
  18. Showroom Sales Staff

മുകളിൽ കൊടുത്തിരിക്കുന്ന ജോലികൾക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ 04/03/2023(SATURDAY)ൽ Bishop Vayalil Memorial Holy cross College, Cherppumkal,, Kottayam (Dist) കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുക.

തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
🗒️Google Form: https://forms.gle/Hb7tFKriJbC1bwAo6. തൊഴിൽ മേളയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google